Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

എനിക്ക് മടുത്തു ഇവിടെ... സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല; മത്സരാർത്ഥികൾ നോക്കി നിൽക്കെ ഷിയാസിന്റെ മതിൽ ചാട്ടം... സംഭവ ബഹുലമായ നിമിഷങ്ങളിലൂടെ ബിഗ്‌ബോസ്

14 SEPTEMBER 2018 12:13 PM IST
മലയാളി വാര്‍ത്ത

എട്ട് മത്സരാർത്ഥികളുമായാണ് ചാനൽ ഷോ പുരോഗമിക്കുന്നത്. ഇനി മൂന്നാഴ്ചകൾ മാത്രമാണ് ഷോ ഉള്ളത്. അതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്‌ബോസ് വീട്ടിൽ അരങ്ങേറുന്നത്. ബിഗ്‌ബോസ് വീട്ടിലെ സമ്മർദ്ദം താങ്ങാൻ കഴിയാതെ ഷിയാസ് മതിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ്.

ഇന്നത്തെ എപ്പിസോഡിനിലെ പ്രമോ വീഡിയോയിലാണ് താരത്തിന്റെ സാഹസികം കാണിക്കുന്നത്. എനിക്ക് മടുത്തു ഇവിടെ. ഞാൻ പോകുകയാണെന്ന് ബിഗ്‌ബോസിനോട് ഷിയാസ്. അവൻ വീട്ടിലേക്കല്ലേ പോകുന്നെ പോണെങ്കിൽ പോട്ടെയെന്ന് പേർളി. അതിഥി ഷിയാസിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ ഷിയാസ് കൂട്ടാക്കുന്നില്ല.

തമാശ തമാശയായി എടുക്കണമെന്നാണ് സാബുവിന്റെ വാദം. എന്നെ വീട്ടിൽ പോകാൻ അനുവദിക്കണം അല്ലെങ്കിൽ മതിൽച്ചാടി പോകുമെന്ന് പറഞ്ഞശേഷം മതിലച്ചാടി കടക്കാനുള്ള ശ്രമം നടത്തുകയാണ് ഷിയാസ്. അതേസമയം മറ്റു മത്സരാർത്ഥികളൊക്കെ ഷിയാസിനെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. മതിൽ ചാടരുത് കേസ് ആകുമെന്നും മത്സരാർത്ഥികൾ പറയുന്നുണ്ട്.

ഇതൊന്നും വക വയ്ക്കാതെ ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഷിയാസ്. എന്തായാലും ഇന്നത്തെ എപ്പിസോഡ് കണ്ടു തന്നെ അറിയാം ഇത് ടാസ്കിന്റെ ഭാഗമാണോ അതോ ഷിയാസ് രക്ഷപെടാൻ ശ്രമിക്കുകയാണോ എന്നുള്ള സത്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (10 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (30 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (36 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (44 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends