പുതിയ വിശേഷം പങ്കുവച്ച് സണ്ണിയും ഡാനിയേലും
ബോളുവിഡ് താരം സണ്ണ് ലിയോണ്‍ തന്റെ പുതിയ വിശേഷം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ഭര്‍ത്താവ് ഡാനിയേലിനൊപ്പം. വിനായക ചതുര്‍ത്ഥിയുടെ ആഘോഷങ്ങളെ കുറിച്ചോ രീതികളെ കുറിച്ചോ അറിയില്ല. പുതിയ വീട്ടിലേക്ക് താമസം മാറിയാണ് സണ്ണിയും ഭര്‍ത്താവും ഈ ദിനം ആഘോഷിക്കുന്നത്.
എല്ലാവര്ക്കും വിനായക ചതുര്‍ത്ഥി ആശംസകള്‍ നേരുന്നുവെന്നും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം കുറിക്കുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്കാണ് സണ്ണി താമസം മാറിയിരിക്കുന്നത്. പുതിയ വീട്ടില്‍ സണ്ണിയും ഭര്‍ത്താവും മാത്രമുള്ള സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് ഡാനിയേല്‍ സണ്ണിയെ എടുത്ത് പൊക്കി ചുംബനം നല്കുന്ന വീഡിയോ ആണ് സണ്ണി പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha