Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുഷ്കയുടെ രോഗാവസ്ഥയറിഞ്ഞ് ഹൃദയം നുറുങ്ങി കോഹ്‌ലി.. ബോളിവുഡ് സൂപ്പര്‍ താരം അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് അസുഖം...

15 SEPTEMBER 2018 12:35 PM IST
മലയാളി വാര്‍ത്ത

വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്ക് ബള്‍ജിങ് ഡിസ്‌ക് രോഗം ബാധിച്ചതായി വെളിപ്പെടുത്തല്‍. ശരീരഭാരം അമിതമായി കൂടുമ്പോഴോ ശരിയായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ ഈ അവസ്ഥ പിടിപെടാം. ജിമ്മില്‍ സ്ഥിരം വര്‍ക്കൗട്ട് ചെയ്യുന്ന അനുഷ്‌കയ്ക്ക് അങ്ങനെയാകാം ബള്‍ജിങ് ഡിസ്‌ക് ബാധിച്ചതെന്നാണ് സൂചന.

പ്രായമായവര്‍ക്കും ഇത് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങളില്‍ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. തുടര്‍ച്ചയായി ഷൂട്ടിങും, പ്രമോഷനുകളുമായി തിരിക്കിലാണ് അനുഷ്‌ക.

ഏറ്റവും പുതിയ ചിത്രമായ സൂചി ദാഗയുടെ പ്രചരണത്തിനിടെയാണ് അസുഖം അറിഞ്ഞത്. ഇതോടെ പരിപൂര്‍ണ്ണ വിശ്രമം വേണമെന്ന് താക്കീത് ചെയ്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. നട്ടെല്ലിന്റെ പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് ഈ അസുഖം. തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ക്കാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ബള്‍ജിങ് ഡിസ്‌ക് അഥവാ സ്ലിപ്ഡ് ഡിസ്‌ക് എന്ന് വിളിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (9 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (19 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (29 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (58 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (3 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

Malayali Vartha Recommends