Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടിയുള്ള സുന്ദരിമാരോടുള്ള കേരളത്തിലെ പുരുഷന്മാരുടെ ടേസ്റ്റ് ഇതുവരെ മാറിയിട്ടില്ല- റിമി ടോമി

16 SEPTEMBER 2018 09:11 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പുരുഷന്മാര്‍ക്ക് തടിയുള്ള സുന്ദരികളെയാണ് ഇഷ്ടമെന്ന് ഗായിക റിമി ടോമി. ഒരു പ്രത്യേക പരിപാടിക്കിടയിലാണ് റിമി ഈ കാര്യം വെളിപ്പെടുത്തിയത്. റിമി അവതരിപ്പിക്കുന്ന പരിപാടിയിലേക്ക് പഴയകാല നടി ചിത്ര അതിഥിയായി വന്നപ്പോഴാണ് റിമി ടോമി ഈ കാര്യം പറഞ്ഞത്. കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എപ്പോഴും അല്‍പം തടിമിടുക്കുള്ള സ്ത്രീകളെയാണു ഇഷ്ടമെന്ന് റിമി ടോമി.

കഴിഞ്ഞ ആഴ്ചയിലെ പരിപാടിക്കിടെയായിരുന്നു റിമി ടോമിയുടെ നര്‍മ്മ രൂപേണേയുളള പരാമര്‍ശം. കഴിഞ്ഞ ആഴ്ചയില്‍ ഷോയിലേയ്ക്ക് അതിഥിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു റിമ ഇങ്ങനെ പറഞ്ഞത്. മലയാളികളുടെ പഴയകാല പ്രിയ താരങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഷോയില്‍ പങ്കെടുത്തത്.നമ്മുടെ പുരുഷന്‍മാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടൊന്നുമില്ല.

ഇത്തിരി തടിയൊക്കെ ഉള്ളവരെ ഇപ്പോഴും ഇഷ്ടമാണ്. അയ്യോ ഞാന്‍ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചത്. ആ സമയത്തെ ആളുകള്‍ക്ക് ആ പേരുകേള്‍ക്കുമ്ബോഴ് ഇപ്പോഴും ആ കോരിത്തരിപ്പ് മാറിയിട്ടില്ലന്നും റിമി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (6 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (16 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (26 minutes ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (55 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (1 hour ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (2 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (2 hours ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (3 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (3 hours ago)

Malayali Vartha Recommends