Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവന്‍... ആ പിന്തുണയില്ലായിരുന്നു എങ്കില്‍ എനിക്കിവിടെയെത്താന്‍ സാധിക്കുമായിരുന്നില്ല; ദുബായില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്ത് വഴി കേട്ട മലയാളിയായ ജെസ്സിയെ ജീവിത സഖിയാക്കിയ സേതുപതി മനസ് തുറക്കുന്നു...

16 SEPTEMBER 2018 12:39 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ തമിഴിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാസമാണ് സേതുപതിയുടെ പുതിയ ചിത്രം. സിനിമയിലെത്തുന്നതിനും ഏറെ മുന്‍പ് വിവാഹിതനായ താരമാണ് വിജയ് സേതുപതി. ദുബായില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്ത് വഴി കേട്ട മലയാളിയായ ജെസ്സിയെ പിന്നീട് ഇന്റര്‍നെറ്റ് ചാറ്റിലൂടെ പരിചയപ്പെടുകയായിരുന്നു. കൊല്ലം സ്വദേശിനിയായ ജെസ്സി ചെന്നൈയിലാണ് വളര്‍ന്നത്.

ഈ ബന്ധം പ്രണയമായി. ഏറെ നാളത്തെ പ്രണയത്തിനുശേഷം സേതുപതി മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. നിശ്ചയത്തിന്റെ അന്നു മാത്രമാണ് ഇരുവരും നേരില്‍ കണ്ടത്. ഒരു അഭിമുഖത്തില്‍ ജെസ്സിയുമായുള്ള പ്രണയത്തെക്കുറിച്ച് സേതുപതി മനസ്സു തുറന്നു. 23-ാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. സിനിമയിലെത്താനും നല്ല കഥാപാത്രങ്ങള്‍ കിട്ടാതെ കഷ്ടപ്പെട്ട കാലത്ത് എല്ലാ പിന്തുണയും തന്ന് ഒപ്പം നിന്നത് ജെസ്സിയാണെന്ന് സേതുപതി പറയുന്നു.

ഒന്നുമില്ലാതിരുന്നപ്പോഴും ഒരു പരാതിയും പറയാതെ അവള്‍ ഒപ്പം നിന്നു. എന്റെ സ്വപ്നത്തിനുവേണ്ടിയായിരുന്നു അവളുടെ പിന്തുണ മുഴുവന്‍. ആ പിന്തുണയില്ലായിരുന്നു എങ്കില്‍ എനിക്കിവിടെയെത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല, സേതുപതി പറഞ്ഞു. പരസ്പരം കാണുന്നതിനുമുന്‍പാണ് പരിചയപ്പെടുന്നത്.

ദുബായില്‍ ജോലി ചെയ്യുമ്പോള്‍ ജെസിയും അവിടെയുണ്ടായിരുന്നു. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് പരസ്പരം സംസാരിക്കുന്നതും അടുക്കുന്നതും'', സേതുപതി പറഞ്ഞു. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം കുറച്ചുപ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ വിവാഹത്തിന് അവര്‍ സമ്മതം നല്‍കി. വിവാഹനിശ്ചയത്തിന്റെ അന്നാണ് ജെസിയെ ആദ്യമായി നേരില്‍ക്കാണുന്നത്, സേതുപതി പറഞ്ഞു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (5 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (27 minutes ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (1 hour ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (1 hour ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (1 hour ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (1 hour ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (1 hour ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (2 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (2 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (2 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (2 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (2 hours ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (3 hours ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

Malayali Vartha Recommends