Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്നവരെന്നോട്‌ ബീജം ആവശ്യപ്പെട്ടു!!; എന്റെ അമ്മ അത് കേട്ട് തകര്‍ന്നുപോയി.... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന

16 SEPTEMBER 2018 03:38 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് സിനിമയിൽ സജീവമാകുന്ന യുവതാരമാണ് ആയുഷ്മാൻ ഖുറാന . വിക്കി ഡോണർ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാൻ പ്രസിദ്ധമായത്. ഈ ചിത്രത്തിൽ ബീജം ദാനം ചെയ്യുന്ന ഒരു യുവാവ് ആയാണ് ആയുഷ്മാൻ ഖുറാന വേഷമിട്ടത് .

വിക്കി ഡോണറിന് ശേഷം ആയുഷ്മാന്റെ താരമൂല്യം കുത്തനേ ഉയര്‍ന്നു. ആരാധന തലയ്ക്ക് പിടിച്ച ഒരു ആരാധിക തന്നോട് ബീജം ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് ആയുഷ്മാന്‍. ഒരു ടോക്ക് ഷോയില്‍ സംസാരിക്കുമ്പോഴാണ് താരം രസകരമായ ആ സംഭവം പങ്കുവച്ചത്.

വിക്കി ഡോണര്‍ ഇറങ്ങിയതിനു ശേഷം ഞാന്‍ അമ്മയ്‌ക്കൊപ്പം ഒരു ഷോപ്പിങ് മാളില്‍ പോയി. അമ്മ ചാണ്ഡീഗഢിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു. ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് ബീജം തരാമോ എന്ന് ചോദിച്ചു. എന്റെ അമ്മ അത് കേട്ട് തകര്‍ന്നു.

എനിക്ക് സത്യത്തില്‍ ചിരിയാണ് വന്നത്. ‘അമ്മ കൂടെയുണ്ട് ഇല്ലെങ്കില്‍ തരാമായിരുന്നു’ എന്ന് പറയാനാണ് തോന്നിയത്.സിനിമയില്‍ എത്തിയ കാലത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആയുഷ്മാന്‍ പറഞ്ഞു.ഒരിക്കല്‍ ഒരു കാസ്റ്റിങ് സംവിധായകന്‍ എന്നോട് മോശമായി പെരുമാറി. ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആഗ്രഹം നടന്നില്ല- ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (11 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (16 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (32 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (11 hours ago)

Malayali Vartha Recommends