Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ഭൂമിക

16 SEPTEMBER 2018 11:39 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇതിനോടകം പല പ്രമുഖ നടിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ മാത്രമല്ല സമൂഹത്തിലെ എല്ലാ രംഗത്തും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്‌ല പറയുന്നു. എന്നാല്‍ തനിക്കിതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല, ദൈവം വളരെ കരുണയുള്ളവനാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭൂമിക പറഞ്ഞു.

ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തോളമായി. എനിക്കിവിടെ ധാരാളം അഭ്യുദയ കാംക്ഷികളുണ്ട്. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നാണ് എനിക്ക് മനസിലാക്കാനായത്. നന്നായി അധ്വാനിക്കുക, വിനയം പാലിക്കുക. ചിലര്‍ നിങ്ങളുടെ അനുകമ്ബയുള്ള പെരുമാറ്റം ഒരു പക്ഷേ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നിരിക്കുമെന്നും ഭൂമിക പറയുന്നു.

 

തമിഴില്‍ സിനിമ ചെയ്യാന്‍ എനിക്കിഷ്ടമാണ്. നിരവധി അവസരങ്ങളും തേടിയെത്താറുണ്ട്. പക്ഷേ തിരക്കഥയും ടീമും നോക്കിയേ ഞാന്‍ സിനിമ ചെയ്യാറൂള്ളൂ. സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി എഴുത്തുകാര്‍ മുന്നോട്ടു വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഭൂമിക കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (5 minutes ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (25 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (39 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (50 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (58 minutes ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (12 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

Malayali Vartha Recommends