Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശൈലജാറെഡ്ഡി അല്ലുഡുവില്‍ കാണികളെ പിടിച്ചിരുത്തിയതിന് കാരണം രമ്യാ കൃഷ്ണന്‍

17 SEPTEMBER 2018 11:03 PM IST
മലയാളി വാര്‍ത്ത

നാഗ് ചൈതന്യയും അനു ഇമ്മാനുവേലും നായികാ നായകന്മാരാവുന്ന ശൈലജാറെഡ്ഡി അല്ലുഡു ഈയാഴ്ച തിയേറ്ററിലെത്തിയിരുന്നു. രമ്യ കൃഷ്ണന്‍ മറ്റൊരു പ്രധാനവേഷത്തില്‍ വരുന്ന സിനിമകൂടിയാണ് ശൈലജാറെഡ്ഡി അല്ലുഡു.

ശിവകാമിദേവിയെ പോലെ കണ്ണില്‍ തീ പറക്കുന്ന രമ്യ കൃഷണന്റെ പടം തെലുങ്ക് പോസ്റ്ററില്‍ കണ്ടാണ് ശൈലജാറെഡ്ഡി അല്ലുഡു എന്ന സിനിമ ശ്രദ്ധിക്കുന്നത് ഗൂഗിളില്‍ നോക്കിയപ്പോള്‍ ടൈറ്റിലില്‍ പറയുന്ന ശൈലജാറെഡ്ഡി രമ്യ കൃഷ്ണന്‍ തന്നെയാണ്. ശൈലജാറെഡ്ഡി അല്ലുഡു എന്നു വച്ചാല്‍ ശൈലജാറെഡ്ഡിയുടെ മരുമകന്‍ എന്നാണര്‍ത്ഥം.

നീലാംബരിയെയും ശിവകാമിയെയും ഉടലിലും ചലനങ്ങളിലും അവശേഷിപ്പിക്കുന്ന ശൈലജാ റെഡ്ഡിയായുള്ള രമ്യാ കൃഷ്ണന്റെ തീപാറുന്ന പെര്‍ഫോമന്‍സ് മാത്രമാണ് പടത്തിന്റെ ഏക ഹൈലൈറ്റ്.

കൊടുവാളായ അമ്മായിയമ്മയും മരുമകനും തമ്മിലുള്ള രസകരമായ താന്‍ബപോരിമപ്പോരുകള്‍ വിഷയമാക്കി മാപ്പിളൈ, ഘരാനമൊഗുഡു, മന്നന്‍, മിസ്റ്റര്‍ മരുമകന്‍, ലാഡ്‌ല, അനുരാഗ അരാലിത്തു തുടങ്ങി ഊട്ടനവധി സിനിമകള്‍ വിവിധ ഭാഷകളില്‍ വന്നിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും മോശമായ ഉള്ളടക്കവും പരിചരണവും ആണ് ശൈലജാറെഡ്ഡിയുടെ മരുമകന്റേത്. ശുദ്ധബോറ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (3 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (15 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (20 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (36 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

Malayali Vartha Recommends