Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പരസ്യം കണ്ടാണ് ഞാൻ മുടിവെട്ടിയത്; എന്റെ ആഗ്രഹം കേട്ടപ്പോൾ അഖിലും അതിന് സമ്മതിച്ചു! ആ രഹസ്യത്തെക്കുറിച്ച്‌ സംവൃത!

18 SEPTEMBER 2018 12:15 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ സംവൃതയ്ക്ക് ഒരു ലൈഫ് നല്‍കിയത് ആരാണെന്ന് ചോദിച്ചാല്‍ അത് ലാല്‍ ജോസ് തന്നെയാണ്. രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ കൊണ്ടുവന്നു. നീലത്താമര, ഡയമണ്ട് നക്ലൈസ്, അയാളും ഞാനും തമ്മില്‍ എന്നിങ്ങെയുള്ള സംവൃതയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ താരത്തിന് നല്‍കിയത് ലാല്‍ ജോസാണ്.

2012 നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് കോഴിക്കോട് ചേവരമ്പലത്തിലെ ജയരാജ് പ്രീത ദമ്പതികളുടെ മകന്‍ അഖില്‍ രാജുമായി സംവൃതയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേളയെടുത്ത താരം തിരിച്ചെത്തിയത് മിനിസ്‌ക്രീനിലേക്കാണ്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. പതിവ് പോലെ നാടന്‍ കോലമല്ല മുടിയൊക്കെ മുറിച്ച്‌ മോഡേണായാണ് ഇത്തവണ താരമെത്തിയത്. മുടി മുറിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവൃത.

ബോയ് കട്ട് പോലെയുള്ള മുടിയുമായി താരമെത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. വീട്ടിനടുത്ത് പ്രവര്‍ത്തിക്കുന്ന വിഗ്‌സ് ഫോര്‍ കിഡ്‌സ് എന്ന സംഘടനയ്ക്കാണ് താരം മുടി നല്‍കിയത്. ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കും ജന്മനാ മുടി വളരാത്തവര്‍ക്കുമായി അവര്‍ വിഗ് നല്‍കുന്നുണ്ട്. അവരുടെ പരസ്യം കണ്ടതോടെയാണ് മുടി ഡൊണേറ്റ് ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിച്ചത്. ആദ്യമൊന്നും അത്ര ധൈര്യമുണ്ടായിരുന്നില്ല.

അഖിലിനും നീണ്ട മുടിയായിരുന്നു ഇഷ്ടം. എന്നാല്‍ ഇത്തരത്തിലൊരു താല്‍പര്യത്തെക്കുറിച്ച്‌ അറിഞ്ഞപ്പോള്‍ വെട്ടിക്കോളാന്‍ അഖിലും പറഞ്ഞു. മുടി വെട്ടുന്നതിനിടയിലാണ് ഇത് കൊണ്ട് മൂന്ന് പേര്‍ക്ക് വിഗ് ഉണ്ടാക്കാമെന്ന് അവര്‍ പറഞ്ഞത്. ഇതിന് ശേഷം വീട്ടിലേക്കെത്തിയപ്പോഴാണ് മംമ്തയും വന്നത്. തനിക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തതോടെയാണ് മുടി വെട്ടിയതിനെക്കുറിച്ച്‌ എല്ലാവരും അറിഞ്ഞതെന്നും താരം പറയുന്നു.

സിനിമയില്‍ അധികം സുഹൃത്തുക്കളില്ലെങ്കിലും കഴിഞ്ഞ തവണ നാട്ടിലേക്ക് വന്നപ്പോള്‍ പൃഥ്വി, ഇന്ദ്രേട്ടന്‍, നരേന്‍ എന്നിവര്‍ക്കൊപ്പം ജയേട്ടന്റെ വീട്ടില്‍ കൂടിയിരുന്നു. കല്യാണത്തിന് അവര്ക്ക് വരാന്‍ പറ്റിയിരുന്നില്ല. അവരുടെ മക്കളെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. മീര ഇടയ്ക്ക് മെസ്സേജ് അയയ്ക്കാറുണ്ട്. മംമ്ത ഇടയ്ക്ക് വിളിക്കുകയും വരാറുമുണ്ടെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (21 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (29 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (48 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (55 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends