Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവിടെ ഉളള ബുദ്ധിമുട്ടുകള്‍ മൊത്തം ഞാന്‍ അനുഭവിച്ചുകൊണ്ട് ഇരിക്കുന്നു... എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം; ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല... കാവ്യയുടെ ആദ്യ സിനിമയിലെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ സംഭവം തുറന്ന്പറഞ്ഞ് ലാല്‍ ജോസ്

18 SEPTEMBER 2018 12:07 PM IST
മലയാളി വാര്‍ത്ത

കാവ്യയുടെ ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒന്‍പതാം ക്ലാസില്‍ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാന്‍ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം കേട്ടതും ദിലീപ് തന്റെ പേര് ഇപ്പൊ പറയും എന്ന രീതിയില്‍ മുമ്പില്‍ ഇരിക്കുകയാണ്. കാവ്യ ഉടനടി പറഞ്ഞു ‘കുഞ്ചാക്കോ ബോബന്‍’. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചന്‍ കത്തി നില്‍ക്കുന്ന സമയാണ്. നിറം സിനിമയാണ് അടുത്ത റിലീസ്.

കാവ്യയുടെ ഉത്തരം കേട്ട ദിലീപിന്റെ മറുപടി ഇങ്ങനെ, ‘ആദ്യത്തെ സിനിമയായതും പോര, ഇവിടെ ഉളള ബുദ്ധിമുട്ടുകള്‍ മൊത്തം ഞാന്‍ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം. ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ല, ഇവളെ മാറ്റിയേര്.’ ഇങ്ങനെ പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി. കാവ്യ ഓര്‍ത്തു ദിലീപ് ഇതുവളരെ സീരിയസ് ആയി പറയുന്നതാണെന്ന്. അപ്പോള്‍ കാവ്യ, ദിലീപിനോട് പറഞ്ഞു, ‘അങ്ങനെയല്ല സിനിമയില്‍ കാണാന്‍ ഇഷ്ടം കുഞ്ചാക്കോ ബോബനെയാ, പക്ഷേ നേരിട്ട് കാണാന്‍ ചേട്ടനെയാ ഇഷ്ടം.’എന്ന്. തന്റെ കൂടെ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ കണ്ണുകളുള്ള താരം ചാക്കോച്ചനാണെന്ന് സംവൃതയും പറഞ്ഞിരുന്നു.

സംവൃതയുടെ ഈ അഭിപ്രായത്തിനു പിന്നാലെയാണ് ലാല്‍ജോസ് കാവ്യമാധവന്റെ ഇഷ്ടത്തിനെ കുറിച്ചും തുടര്‍ന്ന് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ചും വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടയിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 minute ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (20 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (28 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (47 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (54 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends