Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാത്തിരിപ്പിന് വിരാമമിട്ട് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ അണിയറപ്രവർത്തകർ; ആരാധകരെ അമ്പരപ്പിച്ച് അമിതാഭ് ബച്ചന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

18 SEPTEMBER 2018 03:29 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സിനിമയായ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കടല്‍ക്കൊള്ളക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ആമിറിന് പുറമെ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അധികൃതര്‍ പുറത്തുവിട്ടു.

ഖുഗാബക്ഷ എന്ന കഥാപാത്രമായാണ് ബിഗ് ബി തിരശ്ശീലയില്‍ എത്തിയത്. അമീര്‍ഖാന്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ തഗ്ഗ് എന്നടിക്കുറുപ്പുമായാണ് ആമിര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരു പടയാളിയുടെ വേഷത്തിലാണ് അമിതാഭ് ചിത്രത്തിലുള്ളത്.

വിജയ് കൃഷ്ണ ആചാര്യ എഴുതി സംവിധാനം ചെയ്യുന്ന ആദിത്യ ചോപ്രയാണ് നിര്‍മ്മിക്കുന്നത്. ചിത്രം യഷ് രാജ് ഫിലിംസാണ് അവതരിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (5 minutes ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (25 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (39 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (50 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (58 minutes ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (12 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

Malayali Vartha Recommends