Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടിയുള്ള സുന്ദരിമാരോടുള്ള കേരളത്തിലെ പുരുഷന്മാരുടെ ടേസ്റ്റ് ഇതുവരെ മാറിയിട്ടില്ല- റിമി ടോമി

18 SEPTEMBER 2018 04:47 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എപ്പോഴും അല്‍പം തടിയുള്ള സ്ത്രീകളെയാണ് ഇഷ്ടമെന്ന് റിമി ടോമി. മഴവില്ല് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയായിരുന്നു റിമി ടോമിയുടെ നര്‍മ്മ രൂപേണേയുളള പരാമര്‍ശം. കഴിഞ്ഞ ആഴ്ചയില്‍ ഷോയിലേയ്ക്ക് അതിഥിയെ സ്വാഗതം ചെയ്യുന്നതിനിടെയായിരുന്നു റിമ ഇങ്ങനെ പറഞ്ഞത്. മലയാളികളുടെ പഴയകാല പ്രിയ താരങ്ങളായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഷോയില്‍ പങ്കെടുത്തത്.

പരിപാടിയില്‍ അതിഥിയായി എത്തിയ പ്രിയ രാമനോട് പ്രിയയുടെ ഒരു കൂട്ടുകാരിയെ വിളിക്കാന്‍ പോകുകയാണ്. കൂട്ടുകാരി എന്നു പറഞ്ഞാല്‍ കുറച്ച് സീനിയറ് ആയിട്ട് വരും.ആട്ടക്കലാശം എന്ന സൂപ്പര്‍ഹിറ്റ് ലാലേട്ടന്‍ ചിത്രത്തിലായിരുന്നു ഇവര്‍ ആദ്യമായി വന്നത്. ആട്ടക്കലാശത്തിലെ മുത്താണ് ഇവര്‍. ഇന്നത്തെ പോലെ സ്ലിംബ്യൂട്ടി ഒന്നും അല്ല. അവര്‍ വന്നാല്‍ ഒരു ഒന്നൊന്നര ആളായിരുന്നു ഇവര്‍. 

നടി ചിത്ര അതിഥിയായി എത്തിയതോടെയായിരുന്നു റിമിടോമിയുടെ കമന്റ് വന്നത്. ' നമ്മുടെ പുരുഷന്മാരുടെ ടേസ്റ്റ് ഇപ്പോഴും മാറിയിട്ടില്ല. ഇത്തിരി തടിയുള്ളവരെ ഇപ്പോഴും ഇഷ്ടമാണ്. അയ്യോ ഞാന്‍ എന്റെ കാര്യം ഒന്നുമല്ല ഉദ്ദേശിച്ചതെന്നും റിമി കൂട്ടത്തില്‍ ഗോളടിച്ചു. എന്നിട്ടും ചിത്രയെ കുറിച്ചുള്ള വര്‍ണ്ണന തുടരുകയായിരുന്നു. ആ കാലഘട്ടത്തിലുള്ള ആണുങ്ങള്‍ക്ക് ആ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോഴും കോരിത്തരിപ്പാണെന്നും റിമ പറഞ്ഞു' .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 minute ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (20 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (28 minutes ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (47 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (54 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

Malayali Vartha Recommends