Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

ആക്ടിവിസ്റ്റുകള്‍ മുട്ടുമടക്കി... സണ്ണി ലിയോണ്‍ ബാംഗളൂരുവില്‍ നൃത്തം ചെയ്യും

28 SEPTEMBER 2018 10:07 PM IST
മലയാളി വാര്‍ത്ത

കന്നഡ ആക്ടിവിസ്റ്റുകളുടെ ഏറെ നാളത്തെ എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ സണ്ണി ലിയോണിന്റെ ബാംഗ്ലൂരു പരിപാടിക്ക് അനുമതി. ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ നിലപാട് മാറ്റിയതോടെയാണ് സണ്ണിക്ക് പരിപാടി അവതരിപ്പിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.

കന്നഡ സംസ്‌കാരത്തിന് ഭീഷണിയാണ് എന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷവും കന്നഡ അനുകൂല സംഘങ്ങള്‍ ചേര്‍ന്ന് സണ്ണിയുടെ ബെംഗളൂരുവിലെ പുതുവര്‍ഷ പരിപാടിയെ എതിര്‍ത്തിരുന്നു. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂഇയര്‍ ഈവ് 2018' എന്ന പേരില്‍ നൃത്തപരിപാടിക്ക് തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇതേ പരിപാടി നവംബറില്‍ നടത്താന്‍ തീരുമാനിച്ചത്.

അനുമതി ലഭിച്ചതോടെ സണ്ണി ലിയോണ്‍ ആദ്യമായി ബംഗളൂരുവില്‍ ലൈവ് പെര്‍ഫോര്‍മന്‍സിന് ഒരുങ്ങുകയാണ്.സണ്ണിക്ക് നഗരത്തില്‍ പരിപാടി അവതരിപ്പിക്കാമെങ്കിലും ചില നിബന്ധനകള്‍ക്ക് വിധേയമാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

സണ്ണി ലിയോണ്‍ ബെംഗളൂരുവില്‍ പരിപാടി അവതരിപ്പിക്കുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അവര്‍ക്ക് ഇവിടെ വരാനോ പരിപാടി അവതരിപ്പിക്കാനോ യാതൊരു തടസവുമില്ലെന്നും സംഘടന അറിയിച്ചു. എന്നാല്‍ നവംബറില്‍ ഇവിടെയെത്തുമ്പോള്‍ കന്നഡയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകണം പരിപാടി നടത്തേണ്ടതെന്നാണ് ഇവരുടെ ആവശ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (9 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (11 minutes ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (21 minutes ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (36 minutes ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (43 minutes ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (1 hour ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (2 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (3 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (3 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (3 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (3 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (4 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (4 hours ago)

പവന് 840 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends