സണ്ണിയുടെ ബിക്കിനി ചിത്രത്തിന് അസഭ്യ കമന്റുകളുമായി ആരാധകര്‍

പോണ്‍ സിനിമയില്‍ നിന്നും ബോളിവുഡിലെത്തി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സണ്ണിലിയോണ്‍. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ച ഒരി ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ചതിനാണ് സണ്ണി ലിയോണിനെതിരെ രൂക്ഷവിമര്‍ശനം. ഭര്‍ത്താവിനൊപ്പം മെക്‌സിക്കോയില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി താരം പങ്കു വച്ചത്.
എന്നാല്‍ അസഭ്യകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് പ്രതികരണമായി ലഭിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നു തുടങ്ങുന്ന കമന്റുകളില്‍ ഏറിയ പങ്കും സഭ്യതയുടെ അതിര്‍ വരമ്ബുകള്‍ ലംഘിക്കുന്നതാണ്.

ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ചിത്രത്തിന് പ്രതികരണമായി മോശം പരാമര്‍ശങ്ങളും നടത്താന്‍ ആരാധകര്‍ മടിച്ചിട്ടില്ല.

https://www.facebook.com/Malayalivartha


























