Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രലോഭനം ഉണ്ടായപ്പോള്‍ ഷെറിന് അബദ്ധം പറ്റി; അര്‍ച്ചന പദ്മിനിയുടെ ആരോപണം ശരിവച്ച് ബാദുഷ; ശബ്ദ സന്ദേശം പുറത്ത്

14 OCTOBER 2018 09:08 PM IST
മലയാളി വാര്‍ത്ത

നടി അര്‍ച്ചന പദ്മിനി ഉയര്‍ത്തിയ ഗുരുതര ആരോപണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ശെരിവെയ്ക്കുന്ന വാട്‌സാപ്പ് സന്ദേശം പുറത്ത്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മുട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ ഷെറിന്‍ സ്റ്റാന്‍ലി മോശമായി പെരുമാറിയെന്നാണ് അര്‍ച്ചന പദ്മിനി ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ഫെഫ്കയില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്നും, ഷെറിന്‍ സ്റ്റാന്‍ലി സിനിമയില്‍ സജീവമാണെന്നുമായിരുന്നു അര്‍ച്ചന തുറന്നടിച്ചത്. എന്നാല്‍ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം തള്ളി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സിനിമാസംഘടനകളുടെ ഗ്രൂപ്പില്‍ ഇട്ട ബാദുഷയുടെ ശബ്ദസന്ദേശം പുറത്തായത്. ഇതില്‍ നടി ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഉയര്‍ത്തിയ ആരോപണം ബാദുഷ ശെരിവെയ്ക്കുന്നുണ്ട്. നടിയില്‍ നിന്ന് പലപ്പോഴായി പ്രലോഭനം ഉണ്ടായപ്പോള്‍ ഷെറിന് അബദ്ധം പറ്റിയെന്ന രീതിയില്‍ നടിയെ അപമാനിക്കുന്ന തരത്തിലാണ് ബാദുഷയുടെ വിശദീകരണം. ഷെറിന്‍ സ്റ്റാന്‍ലി തന്റെയൊപ്പം നിലവില്‍ ജോലി ചെയ്യുന്നുണ്ടെന്നും ബാദുഷ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ നടിയുടെ പരാതി കിട്ടിയ ഉടനെ ഷെറിനെതിരെ നടപടി സ്വീകരിച്ചുവെന്നും ഇയാള്‍ സസ്‌പെന്‍ഷനിലാണെന്നുമായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്റെ വാദം. ഷെറിന്‍ സിനിമയില്‍ തന്റെയൊപ്പം വര്‍ക്കുചെയ്യുന്നുവെന്ന ബാദുഷയുടെ വെളിപ്പെടുത്തലോടെ ഫെഫ്കയുടെ വാദവും പൊളിയുകയാണ്. അടുത്തിടെ ഇറങ്ങിയ കുട്ടനാടന്‍ മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ള സിനിമയില്‍ ഷെറിന്‍ സ്റ്റാന്‍ലി വര്‍ക്ക് ചെയ്തിരുന്നുവെന്ന് ബാദുഷ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

താരസംഘടനയായ അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി( വിമന്‍ ഇന്‍ സിനിമ കളക്ടീവ്) നടത്തിയ വിമര്‍ശനശരങ്ങള്‍ക്കിടെയാണ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം നടി അര്‍ച്ചന പദ്മിനി വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഫെഫ്കയ്ക്ക് പരാതി നല്‍കിയെങ്കിലും അയാള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന തുറന്നടിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (26 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (28 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (38 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (40 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

Malayali Vartha Recommends