Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സുരേഷ് ഗോപിക്ക് ജാഡ; മിയ മൈ ഗോഡ് ഒഴിവാക്കി

10 NOVEMBER 2014 04:57 PM IST
മലയാളി വാര്‍ത്ത.

സുരേഷ് ഗോപി സലാം കാശ്മീരില്‍ അഭിനയിച്ചപ്പോള്‍ ജാഡ കാണിച്ചതിനെ തുടര്‍ന്ന് മിയ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്‍മാറി. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന സിനിമയില്‍ നിന്നാണ് താരം പിന്‍മാറിയത്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം തമിഴ് ചിത്രവുമായുള്ള ഡേറ്റ് പ്രശ്‌നം കൊണ്ടാണ് മൈ ഗോഡില്‍ നിന്ന് പിന്‍മാറിയതെന്ന് മിയ പറഞ്ഞു. എന്നാല്‍ സത്യമതല്ലെന്ന് സിനിമാക്കാര്‍ക്കിടയില്‍ പരസ്യമായ രഹസ്യമാണ്.
മൈ ഗോഡിന്റെ കഥ താന്‍ കേട്ടിട്ടില്ലെന്നും ചിത്രത്തിനായി കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മിയ പറഞ്ഞു. സുരേഷ് ഗോപിയുമായി യാതൊരു പ്രശ്‌നവുമില്ല. ഇന്‍ട്രു നേട്രു നാളെ എന്ന തമിഴ് ചിത്രത്തിന് നേരത്തെ ഡേറ്റ് നല്‍കിയതാണ്. ആ സമയത്താണ് സുരേഷ് ഗോപിയുടെ ചിത്രവും തുടങ്ങുന്നത്. അതാണ് പിന്‍മാറാന്‍ കാരണം. ആദ്യ തമിഴ് ചിത്രമായ അമരകാവ്യം തമിഴില്‍ സൂപ്പര്‍ഹിറ്റായതോടെ നിരവധി ഓഫറുകള്‍ വന്നെങ്കിലും പരീക്ഷ കാരണം എല്ലാം ഉപേക്ഷിച്ചിരിക്കുകയായിരുന്നു മിയ.
മൈ ഗോഡില്‍ ചില്‍ഡ്രന്‍ സെക്കോളജിസ്റ്റിന്റെ വേഷമായിരുന്നു മിയക്ക്. സുരേഷ് ഗോപി ഐ.ടി കമ്പനി സി.ഇ.ഒയായാണ് അഭിനയിക്കുന്നത്. നവാഗതരായ ജിയോയും നിജോയുമാണ് തിരക്കഥ എഴുതിയത്. മാണിക്യക്കല്ലും നയന്‍ വണ്‍ സിക്‌സും ഒരു കുടുംബചിത്രവും പരാജയപ്പെട്ടെങ്കിലും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് എം.മോഹനന്‍. കഥപറയുമ്പോള്‍ എന്ന ആദ്യ ചിത്രം വലിയ വിജയമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends