Widgets Magazine
29
Feb / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഥ പുസ്തകം അഴിപ്പിക്കരുത് മിണ്ടാതിരിക്ക്! എന്നെ കൊണ്ട് കഥ പറയിപ്പിക്കരുത്, നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് തുറന്നടിച്ച് സുജോ


മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും


ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം


കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്


സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി

ഇതൊന്നുമല്ല സത്യം... കൂടെ അഭിനയിക്കുന്ന താരം ജാഡ ആണോ, ഫ്രീ ആണോ എന്നു നോക്കിയല്ല ഞാന്‍ ചിത്രം എടുത്തിട്ടുള്ളത്

11 NOVEMBER 2014 07:17 PM IST
മലയാളി വാര്‍ത്ത.

More Stories...

ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ മലൈകയുടെ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനം

അധിക്ഷേപങ്ങള്‍ പരിധി വിടുന്നു... പ്രയാഗ മാര്‍ട്ടിന്‍

താരസുന്ദരി ഭൂമി പട്‌നേക്കറിന്റെ ഗ്ലാമര്‍ വേഷത്തെ വിമര്‍ശിച്ച് ആരാധകര്‍

ഫൊറന്‍സികില്‍ ടോവിനോയെയും മംമ്തയെയെയും ട്രോളി അജു വര്‍ഗീസിസ്

എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല; അന്ന് എന്നെ ചതിച്ചതാ, ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​; വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രേ​ഖ!! മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നടന്ന സംഭവം തുറന്ന് പറഞ്ഞു നടി രേ​ഖ

സുരേഷ് ഗോപിയുടെ ജാഡ കാരണം നടി മിയ, മൈ ഗോഡ് എന്ന സിനിമയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മിയ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിയ മനസ് തുറന്നത്. 

കൂടെ അഭിനയിക്കുന്ന താരത്തിന്റെ ജാഡ കാരണം പിന്‍മാറിയെന്നു പറയുന്നത് എന്തു വിഡ്ഢിത്തരമാണ്. ബോധം ഉള്ള ആരും ഇങ്ങനെ ഒരു റീസണ്‍ പറയില്ല. വെറുതേ ഒന്നു ചിന്തിച്ചാല്‍ തന്നെ മനസിലാക്കാവുന്നതേ ഉള്ളു. ഞാന്‍ ഫീല്‍ഡില്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളു. ഞാനൊക്കെ സുരേഷേട്ടനെ പോലുള്ളവരുടെ അഭിനയം കണ്ടു വളര്‍ന്നവരാണ്. കൂടെ അഭിനയിക്കുന്ന താരം ജാഡ ആണോ, ഫ്രീ ആണോ എന്നു നോക്കിയല്ല ഞാന്‍ ചിത്രം എടുത്തിട്ടുള്ളത്. കഥയും എനിക്കു യോജിക്കുന്ന വേഷവുമാണോ എന്നു മാത്രമേ ഞാന്‍ നോക്കാറുള്ളു. കൂടെ അഭിനയിക്കുന്ന ആള്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ സന്തോഷം, അല്ലെങ്കിലും ഞാന്‍ എന്റെ വര്‍ക്ക് ചെയ്യുന്നു വീട്ടില്‍ പോകുന്നു. അത്രേ ഉള്ളു. ഇങ്ങനെ ഒരു സ്‌റ്റേറ്റ്‌മെന്റ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നു മാത്രം മനസിലാകുന്നില്ല.
സുരേഷ് ഗോപി വളരെ സീനിയര്‍ ആയ ഒരു ആര്‍ട്ടിസ്റ്റാണ്. എന്നെപ്പോലെ ഒരു പുതുമുഖ താരം ഒരിക്കലും അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയില്ല. അദ്ദേഹത്തോടൊപ്പം ഞാന്‍ സലാം കാശ്മീര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇന്‍ട്രു നേട്രു നാളെ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ ചെന്നൈയിലാണ് ഇപ്പോള്‍ ഞാന്‍. ഈ ചിത്രത്തിനു ഞാന്‍ ആദ്യമേ കമ്മിറ്റ് ചെയ്തതാണ്. ഇതിന്റെ ഷൂട്ടിങ് പെട്ടെന്നു തുടങ്ങുകയും ചെയ്തു. മൈ ഗോഡിനു ഞാന്‍ കമ്മിറ്റ് ചെയ്താല്‍ രണ്ടിന്റെയും ഡേറ്റുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകും. മാത്രമല്ല, രണ്ടു പേര്‍ക്കും അത് ബുദ്ധിമുട്ടും ഉണ്ടാക്കും. ആദ്യമേ ഡേറ്റ് കൊടുത്തത് തമിഴ് ചിത്രത്തിനായതിനാലാണ് മൈ ഗോഡില്‍ നിന്ന് പിന്‍മാറിയത്. ഞാന്‍ സുരേഷേട്ടനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
പിന്നെ ഞാന്‍ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് ആ ചിത്രത്തിന്റെ സംവിധായകനും കണ്‍ട്രോളര്‍ക്കും വ്യക്തമായി അറിയാം. സുരേഷേട്ടനുമായി ഞാന്‍ നല്ല കമ്പനിയുമാണ്. ഫോണില്‍ സംസാരിക്കാറുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഥ പുസ്തകം അഴിപ്പിക്കരുത് മിണ്ടാതിരിക്ക്! എന്നെ കൊണ്ട് കഥ പറയിപ്പിക്കരുത്, നീ അറിയാത്ത കഥ ഇവിടെ പറയും; സാന്‍ഡ്രയോട് തുറന്നടിച്ച് സുജോ  (4 minutes ago)

സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്; പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക  (5 minutes ago)

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 136 പേര്‍... 34 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി  (17 minutes ago)

മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും  (26 minutes ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അര്‍ധ സെഞ്ചുറി  (30 minutes ago)

ഈ അച്ഛനും മകനും ബുള്ളറ്റിൽ മണിക്കൂറില്‍ പാഞ്ഞത് 20 തവണ; ദില്ലി വിറച്ച കലാപത്തില്‍ ഇവർ ബുള്ളറ്റിലെത്തി രക്ഷിച്ചത് 80 മുസ്ലിംകളെ; മ നുഷ്യ നൻമയുടെ ഉദാത്ത മാതൃകയായി ആ കാഴ്ച  (31 minutes ago)

ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു... 27 ലധികം പേര്‍ക്ക് പരിക്ക്  (31 minutes ago)

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍  (47 minutes ago)

കാത്തിരുന്നു കിട്ടിയ കണ്മണിയുടെ വേർപാടിൽ ഉരുകി ഒരു അച്ഛനും അമ്മയും; മകനെ ആദ്യമായി കണ്ട ദിനത്തിൽ മകൾക്കു വിടചൊല്ലി പ്രദീപ് ; മകനെ കാണാൻ ഓടിയെത്തേണ്ടിയിരുന്ന പ്രദീപ് പക്ഷെ എത്തിയത് മകൾക്കു യാത്രാമൊഴി ചൊ  (53 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.... എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്‌കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി  (1 hour ago)

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്  (1 hour ago)

പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറിനെ സഹായിച്ചയാള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍... ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി, ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വ  (1 hour ago)

പാകിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 മരണം... നിരവധി പേര്‍ക്ക് പരിക്ക്... കറാച്ചിയില്‍നിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാന്‍ എക്പ്രസ് ട്രെയിന്‍ ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ  (1 hour ago)

ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം  (11 hours ago)

Malayali Vartha Recommends