Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃഷയ്ക്ക് പകര്‍ച്ചപ്പനി

12 NOVEMBER 2014 07:27 PM IST
മലയാളി വാര്‍ത്ത.
നടി തൃഷയ്ക്ക് പകര്‍ച്ചപ്പനി പിടിപെട്ടു.  അജിത്തിന്റെ 55 ആമത് ചിത്രമായ \'എന്നെ അറിന്താല്‍\' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പനി ബാധിച്ചത്.  തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങളായി തൃഷയ്ക്ക് തീരെ സുഖമുണ്ടായിരുന്നില്ല. നല്ല പനിയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ പൂര്‍ണമായും ബെഡ് റസ്റ്റ് വേണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മേലയായി തൃഷ ബെഡ്‌റസ്റ്റിലാണ്. കഴിഞ്ഞ ദിവസം ട്വിറ്റിറില്‍ തനിക്ക് 100 ഡിഗ്രി പനിയുണ്ടെന്ന് കുറിച്ചു. 

തൃഷയ്ക്ക് പകര്‍ച്ചപ്പനി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ അറിന്താല്‍ 2015 പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അജിത്തിന്റെ നായികയായി ഒരു തമിഴ് നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി. തൃഷയെ കൂടാതെ അനുഷ്‌ക ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജിത്തും ഗൗതം മേനോനും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

എബോള ഉള്‍പ്പെടെ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പലര്‍ക്കും ആശങ്കയുണ്ട്. അടുത്തകാലത്തെങ്ങും തൃഷ വിദേശ യാത്ര നടത്തിയിരുന്നില്ല. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും വിദേശത്ത് പോയി വന്നിരുന്നു. അവര്‍ക്കൊന്നും പനിയുടെ ലക്ഷണങ്ങളില്ലെങ്കിലും ആശങ്കയിലാണ് തൃഷയുടെ കുടുംബം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (21 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (39 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (57 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends