Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നയന്‍താര മിഠായി കമ്പനി തുടങ്ങുന്നു

14 NOVEMBER 2014 11:02 PM IST
മലയാളി വാര്‍ത്ത.

More Stories...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

ചലച്ചിത്ര താരം നയന്‍താര മിഠായി കമ്പനി തുടങ്ങുന്നു. ജീവിതത്തിലല്ല, സിനിമയില്‍!

2010 ല്‍ സിദ്ധിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനുശേഷമാണ് സിദ്ധിഖ്-മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌കയില്‍ മിഠായി കമ്പനി നടത്തുന്ന സ്വയം സംരംഭകയായി നയന്‍താര വേഷമിടുന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ മടങ്ങിയെത്തുമ്പോള്‍ നയന്‍താര ആഹ്ലാദത്താല്‍ മതിമറക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാണ് നയന്‍താര. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു.
ഭാസ്‌കര്‍ ദ റാസ്‌കല്‍ ഒരു കുടുംബ ചിത്രമല്ല. എന്നാല്‍ കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ന്ന ഒരു ആക്ഷന്‍ ത്രില്ലനാണ്. സിദ്ധിഖും മമ്മൂട്ടിയും ഒന്നിക്കുന്നതും ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ്. ക്രോണിക് ബാച്ച്‌ലറാണ് ഇവര്‍ ഒരുമിച്ച ഒടുവിലത്തെ ചിത്രം.
തമിഴിലും തെലുങ്കിലും നയന്‍താര എറെ തിരക്കുള്ള താരമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമാണ് നയന്‍താര അഭിനയിച്ചത്. ഭാസ്‌കര്‍ ദ റാസ്‌കലില്‍ ഒരു പിടി ബാലതാരങ്ങളും അഭിനയിക്കുന്നുണ്ട്. 10 നും 15 നുമിടയില്‍ പ്രായമുള്ള ബാലതാരങ്ങളെയാണ് സിദ്ധിഖ് ലക്ഷ്യമിടുന്നത്.
ചിത്രം വലിയ പ്രതീക്ഷയാണെന്ന് സിദ്ധിഖ് പറയുന്നു. പുതുമയുള്ള വിഷയമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും സിദ്ധിഖ് ഒന്നുറപ്പിക്കുന്നു. പ്രേക്ഷകര്‍ കൈയടിക്കും. സംശയമില്ല.
ഇത് സ്വയം സംരംഭകരുടെ കാലമായതിനാലാണ് നായികയെ സ്വയം സംരംഭക്കാരിയാക്കിയത്. മിഠായി കമ്പനിയാകുമ്പോള്‍ മധുരം കൂടുമെന്നാണ് സിദ്ധിഖിന്റെ പക്ഷം. നയന്‍താരയ്ക്കാവുമ്പോള്‍ മധുരം യഥേഷ്ടം വേണം.
കഥ കേട്ടപ്പോള്‍ തന്നെ നയന്‍താര സമ്മതിച്ചു. മമ്മൂട്ടിയാണ് നായകനെന്ന് കേട്ടപ്പോള്‍ അതിലേറെ സന്തോഷം. തമിഴിനെയും തെലുങ്കിനെക്കാള്‍ വിഷയവൈദഗ്ദ്ധ്യവുമുള്ളത് മലയാളത്തിലാണെന്നും നയന്‍താര പറയുന്നു. നല്ല സിനിമ കാണണമെങ്കില്‍ മലയാളത്തിലേക്ക് വരണമെന്നും നയന്‍സ് പറയുന്നു. അതിശക്തമായ കഥാപാത്രമാണ് ഭാസ്‌കറിലേതെന്നും നയന്‍സ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 minutes ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (26 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (36 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (8 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (9 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

Malayali Vartha Recommends