Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

നടിമാരുടെ കാമുകനെ വെളിപ്പെടുത്താത്ത പ്രണയം കൂടുന്നു

20 NOVEMBER 2014 08:31 PM IST
മലയാളി വാര്‍ത്ത.

More Stories...

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം

പത്തു ദിവസം ... അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിന് പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും; ആരം എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്!!!

നമ്മുടെ പല നടിമാരും പ്രണയത്തിലാണ്. എന്നാല്‍ കാമുകനാരെന്ന് ചോദിച്ചാല്‍ കൈമലത്തും. തന്റെ സ്വകാര്യതയാണെന്നും പിന്നീട് പറയാമെന്നും പറയും. എന്നാല്‍ ഇതൊക്കെ വെറും തട്ടിപ്പാണെന്നും വാര്‍ത്തകളില്‍ ഇടം നേടാനുള്ള തന്ത്രമാണെന്ന് പലര്‍ക്കും അറിയില്ല.  വീണ്ടും ഒന്നിയ്ക്കാന്‍ നയന്‍സും ചിമ്പവും, പ്രണയത്തില്‍ അല്ലെന്നും പിന്നീട് പ്രണയത്തിലാണെന്ന് സമ്മതിയ്ക്കുകയും ചെയ്ത തൃഷയും വാര്‍ത്തകളിലെ താരങ്ങളാണ്. ഇതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന് പറഞ്ഞ് പ്രീയാമണിയും എത്തിയിരിക്കുന്നത്. ഒരാളുമായി പ്രണയത്തിലാണെന്നും എന്നാല്‍ ആരാണ് അയാളെന്ന് ഇപ്പോള്‍ വ്യക്തമാക്കില്ലെന്നുമാണ് താരം പറയുന്നത്. സമയമാകുന്വോള്‍ എല്ലാം എല്ലാവരേയും അറിയിക്കും.  ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജായ പ്രിയ  അവതാരകാനായ ഗോവിന്ദ് പത്മസൂര്യയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നു. പ്രണയം തുറന്ന് പറഞ്ഞ പ്രിയാമണി  ഗോവിന്ദുമായി പ്രണയത്തിലല്ലെന്നും നല്ല സുഹൃത്തു മാത്രമാണെന്നും  ആവര്‍ത്തിച്ചു. തന്നെ ചുറ്റിപറ്റി ഗോസിപ്പ് പരക്കുന്ന സാഹചര്യത്തിലാണ് പ്രിയയുടെ പ്രണയവാര്‍ത്ത. അംബരീഷ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ദര്‍ശനാണ് ചിത്രത്തിലെ നായകന്‍. അല്‍പ്പം വില്ലത്തരമുള്ള കഥാപാത്രമാണ് തന്റേതെന്ന് പ്രിയ. ദര്‍ശനുമായി പഞ്ച് ഡയലോഗുകള്‍ ഉണ്ടെന്നും ദര്‍ശന്റെ ആരാധകര്‍ക്ക് തന്റെ കഥാപാത്രം ഇഷ്ടമാകുമോ എന്നുമാണ് പ്രിയയുടെ ഭയം. 
മലയാളത്തിലെ ഒരു യുവ നടനുമായി മുമ്പ് പ്രിയ പ്രണയത്തിലായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഒരു സീനിയര്‍ സംവിധായകനുമായി അടുപ്പം ഉണ്ടായിരുന്നെന്നും കഥകളുണ്ടായിരുന്നു. പക്ഷെ, അതെല്ലാം ഗോസിപ്പുകളായതിനാല്‍ പ്രിയ പ്രതികരിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends