Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

മമ്മൂക്ക സൂപ്പര്‍ നൈസ്, കാണാനും കൂടെ അഭിനയിക്കാനും പണ്ടേ ആഗ്രഹമുണ്ടായിരുന്നു: സണ്ണി ലിയോണ്‍

05 FEBRUARY 2019 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകരമായ പ്രതികരണം

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

നടി സണ്ണി ലിയോണിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് കേരളത്തില്‍ നിന്നാണ്. മലയാളികളുടെ സ്‌നേഹം കണ്ട് താന്‍ ഞെട്ടിയെന്ന് സണ്ണി തന്നെ പറഞ്ഞിട്ടുണ്ട്. നമ്മുടെ ആരാധന കണ്ട് മലയാളം സിനിമയില്‍ സജീവമാവുകയാണ് താരം. രംഗീലയിലൂടെ മലയാള സിനിമലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. ഇതിന് പുറമേ മമ്മൂട്ടി ചിത്രമായ മധുരരാജയില്‍ ഒരു ഗാനരംഗത്തിലും താരം എത്തുന്നുണ്ട്. അടുത്തിടെയാണ് ഗാനത്തിന്റെ ചിത്രീകരണം നടന്നത്. അന്നു തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന സണ്ണി ലിയോണിയുടെ ചിത്രവും പുറത്തു വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് താരം.

മമ്മൂട്ടി സാറിനെ കാണാനും കൂടെ അഭിനയിക്കാനും താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് സണ്ണി പറയുന്നത്. മമ്മൂട്ടി സൂപ്പര്‍ നൈസ് ആയിരുന്നു. സൂപ്പര്‍താരത്തിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. മധുരരാജയിലെ ഗാനം സൂപ്പര്‍ഹിറ്റാകുമെന്നാണ് താരം പറയുന്നത്. ഇതിന്റെ സംഗീതം ആരെയും ആകര്‍ഷിക്കുന്നതാണ്. ഗാനത്തിലെ വരികള്‍ മനസിലാവാത്തവര്‍ക്ക് പോലും പാട്ട് ഇഷ്ടമാകും.

രണ്ട് വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് താരം മലയാളികളുടെ സ്‌നേഹം അറിഞ്ഞത്. ഗതാഗതം വരെ തടസപ്പെടുത്തിയാണ് സണ്ണി ലിയോണിയെ കാണാനായി ആരാധകര്‍ എത്തിയത്. ഇപ്പോഴും താരത്തിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളികളുടെ സ്‌നേഹം. തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ജനക്കൂട്ടത്തെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും കരച്ചില്‍ വന്നെന്നുമാണ് താരം പറയുന്നത്. അത്ര അധികം ആളുകളെ കണ്ടതിന്റെ സന്തോഷം ഇതുവരെ പോയിട്ടില്ല. താന്‍ വളരെ ഇമോഷണല്‍ ആയതിനാല്‍ ഇത്ര അധികം സ്‌നേഹം തന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കും എന്നാണ് താരം പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (1 hour ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (1 hour ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (1 hour ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (2 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (3 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (7 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (7 hours ago)

V D SATHEESHAN കനഗോലു സർവേ  (8 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (8 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (8 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (8 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (8 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (8 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (8 hours ago)

Malayali Vartha Recommends