സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഷക്കീലയുടെ ടിക് ടോക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി ഷക്കീലയുടെ ടിക് ടോക് വീഡിയോ. വിജയ് അഭിനയിച്ച തമിഴ് ചിത്രമായ മെര്‍സലിലെ നീതാനെ നീതാനെ ഗാനത്തിന്റെ അകമ്ബടിയോടെയാണ് ടിക് ടോകിലേക്ക് ഷക്കീല എത്തിയിരിക്കുന്നത്.
സുഹൃത്തിനൊപ്പമുള്ള വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ' എന്ന ലേബലിലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പടരുന്നത്.


https://www.facebook.com/Malayalivartha























