Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...

ഇങ്ങനെയൊരു ഓഫര്‍ വേറെ ആരു തരും; അഡാര്‍ ലവ് തീയറ്ററില്‍ സൗജന്യമായി കാണാം: ഒമര്‍ ലുലു മുത്താണെന്ന് ആരാധകര്‍

21 FEBRUARY 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകരമായ പ്രതികരണം

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്

റിലീസിനു മുന്‍പേ രാജ്യമാകെ ശ്രദ്ധയമായ ചിത്രമാണ് ഒരു അഡാര്‍ ലവ്. പാട്ടിലെ ഒരു ചെറിയ സീന്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം. എന്നാല്‍ പിന്നീട് നിരവധി വിവാദങ്ങളും വന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം തീയറ്ററുകളിലെത്തിയപ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ ക്ലൈമാക്‌സിനെച്ചൊല്ലിയാണ് പുതിയ വിവാദം. മാറ്റം വരുത്തിയ പുതിയ ക്ലൈമാക്‌സുമായി ചിത്രം ഇന്ന് തിയറ്ററുകളിലെത്തുമെന്നു സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. ഇന്ന് മുതല്‍ പുതിയ ക്ലൈമാക്‌സും പല മാറ്റങ്ങളുമായി ''ഒരു അഡാറ് ലവ് ' നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. മുന്നേ തന്നെ പടം കണ്ടവര്‍ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന ,നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today ). ഇതായിരുന്നു സംവിധായകന്റെ ഫേസ്ബുക്ക് കുറിച്ച്. 

ചിത്രത്തെ ഡീഗ്രേഡ് ചെയ്യുന്നത് ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നു സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ''ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ല. ചിത്രം ഇഷ്ടപ്പെട്ട ഒരുപാട് ആളുകളുണ്ട്. സിനിമ ഇറങ്ങുന്നതിനു മുന്‍പേ ഡീഗ്രേഡിങ്ങ് ക്യാംപെയിന്‍ നടക്കുന്നുണ്ട്. ഷോ കഴിയുന്നതിനു മുന്‍പേ നെഗറ്റീവ് റിവ്യൂകള്‍ വന്നുകഴിഞ്ഞിരുന്നു. ഒരുപാട് ആളുകള്‍ ചിത്രത്തെ ടാര്‍ഗറ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്കില്‍ ആദ്യം ചിത്രത്തെ കുറേ പ്രൊമോട്ട് ചെയ്തു. പിന്നെ ഡീഗ്രേഡ് ചെയ്തു. ചിലര്‍ പറയുന്നു പ്രിയാ വാര്യരോടുള്ള ദേഷ്യമാണെന്ന്, മറ്റു ചിലര്‍ പറയുന്നു, എന്നോടുള്ള ദേഷ്യമാണെന്ന്. എന്താണ് കാരണമെന്ന് എനിക്കറിയില്ല. ''. 

ഇപ്പോഴത്തെ ക്ലൈമാസ് മാറ്റുന്നത് സോഷ്യല്‍ സമ്മര്‍ദം കൊണ്ടു മാത്രമല്ല. ചിത്രത്തിന്റെ നിര്‍മാതാവും ഇതേ കാര്യം നിര്‍ദേശിച്ചിരുന്നു. ഇത് കുടുംബപ്രേക്ഷകരെ കൂടി ഉദ്ദേശിച്ചുള്ള സിനിമയാണ്. അതേസമയം ചങ്ക്‌സ് ഒക്കെ യൂത്തിനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് നിര്‍മിച്ചതായിരുന്നു. ചില പ്രേക്ഷകര്‍ക്ക് ഇപ്പോഴുള്ള ക്ലൈമാക്‌സ് ഇഷ്ടപ്പെട്ടില്ല. അതേസമയം നിലവിലെ ക്ലൈമാസ് ഇഷ്ടപ്പെട്ടവരുമുണ്ട്. അത്രയും നേരം തമാശയിലൂടെ കഥ പറഞ്ഞ് പെട്ടെന്ന് ഡാര്‍ക്ക് എന്‍ഡിങ്ങ് ആയപ്പോള്‍, കുടുംബപ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കൊക്കെ ഭയങ്കര സങ്കടമാണ്. 

നൂറിന്‍ തന്നെയാണ് ഇപ്പോഴും നായികയെന്നും ഒമര്‍ ലുലു പറയുന്നു: ''പാട്ട് ഹിറ്റായപ്പോള്‍ പ്രിയക്കു വേണ്ടി കുറച്ചു സീനുകള്‍ എഴുതിച്ചേര്‍ത്തിരുന്നു എന്നത് സത്യമാണ്. സിനിമ കാണുമ്പോള്‍ അറിയാം നൂറിനാണ് ഇതിലെ നായികയെന്ന്''. ട്രോളുകള്‍ ആസ്വദിക്കുന്നു. അപ്പോഴും ഇപ്പോഴും. സിനിമ ഇറങ്ങുന്നതിനു മുന്‍പ് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു, ഇറങ്ങിയതിനു ശേഷവും. ഇപ്പോള്‍ കരിങ്കോഴി ട്രോളുകളൊക്കെ കാണുന്നതല്ലേ? ട്രോളുകളെ കാര്യമായി എടുക്കുന്നില്ല. ഇപ്പോഴാണ് കൂടുതല്‍ ആളുകള്‍ ചിത്രം കണ്ടുതുടങ്ങിയത്. ക്ലൈമാസ് മാറ്റിയെത്തുമ്പോള്‍ ഇനിയും ഒട്ടേറെ ആളുകള്‍ക്ക് ചിത്രം ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമര്‍ ലുലു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (4 minutes ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (18 minutes ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (40 minutes ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (7 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (7 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (7 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (8 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (8 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (13 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (13 hours ago)

V D SATHEESHAN കനഗോലു സർവേ  (13 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (13 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (14 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (14 hours ago)

Malayali Vartha Recommends