Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആര്യ

21 FEBRUARY 2019 10:19 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വര്‍ഷമാകുന്നുവെന്ന് മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.താനൊരു 'സിംഗിള്‍ മദര്‍' ആണെന്ന് അവതാരകയും നടിയുമായ ആര്യ നേരത്തെ പറഞ്ഞിരുന്നു.

ആര്യയുടെ സ്വകാര്യ ജീവിത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയില്‍ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് വിവാഹ മോചനത്തെക്കുറിച്ചും മകളെക്കുറിച്ചും ആര്യ വെളിപ്പെടുത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നതെന്നും രണ്ടു പേരും ചേര്‍ന്നാണു കുഞ്ഞിനെ വളര്‍ത്തുന്നതെന്നും ആര്യ അന്നു വ്യക്തമാക്കി.

മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് താരത്തിന്റെ കുറിപ്പ്.

''ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വര്‍ഷമാകുന്നു. എന്റെ രക്തത്തിന്റെ ഭാഗമായ ഓമന മകള്‍ വളര്‍ന്ന് ദൈവത്തിന്റെ സുന്ദരമായ സൃഷ്ടികളില്‍ ഒന്നായതു കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. എന്റെ എല്ലാ വേദനയും ബുദ്ധിമുട്ടുകളും ഈയൊരു സന്തോഷത്തിനു വേണ്ടിയായിരുന്നു.

അവള്‍ എന്റെ അച്ഛനെപ്പോലെ വളരുന്നത് മാറി നിന്നു നോക്കി കാണുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. പ്രിയപ്പെട്ടവരെ, നിങ്ങളുടെ പ്രിയപ്പെട്ട റോയകുട്ടിക്ക് ഇന്ന് 7 വയസ്സാകുന്നു. നിങ്ങളുടെ പ്രാര്‍ഥനയില്‍ അവളെ ഓര്‍ക്കുക. എന്നത്തേയും പോലെ അവളെ സ്‌നേഹിക്കുക. എന്റെ കുട്ടിക്ക് ജന്മദിനാശംസകള്‍'' ആര്യ കുറിച്ചു.


തിങ്കളാഴ്ചയായിരുന്നു ആര്യയുടെ മകള്‍ റോയയുടെ ഏഴാം പിറന്നാള്‍. റോയയെ ചുംബിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (11 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (8 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (8 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (8 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (8 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (9 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (10 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (11 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (13 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (14 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (14 hours ago)

Malayali Vartha Recommends