ആന്‍ഡ്രിയയുടെ ഹോട്ടെസ്റ്റ് ഫോട്ടോഷൂട്ട് വൈറലാകുന്നു
ആന്‍ഡ്രിയയുടെ പല ഫോട്ടോഷൂട്ടും വൈറലായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഗ്ലാമറസ് ഫോട്ടോ പോസ് ചെയ്ത് ആന്‍ഡ്രിയ എത്തി.ഇത്തവണ മത്സ്യകന്യകയായും വണ്ടര്വുമനായും താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നു. വ്യത്യസ്ത മേക്കോവറും വ്യത്യസ്ത വേഷങ്ങളും ശ്രദ്ധേയമാകുന്നു.
ജെഎഫ്ഡബ്ല്യു മാസികയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. മുന്‍പും ജെഎഫ്ഡബ്ല്യുവിനു വേണ്ടി ആന്‍ഡ്രിയ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സുന്ദര്‍ രാമുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha