Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മിയ ഖലീഫ പോണ്‍ സ്റ്റാര്‍ ആയതെങ്ങനെ...

02 MARCH 2019 11:00 PM IST
മലയാളി വാര്‍ത്ത

ബിരുദ ധാരിയായ മിയ ഖലീഫ ബിരുദത്തിന് ശേഷം എന്ത് ചെയ്യണമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഒടുവില്‍ ഫ്‌ലോറിഡയിലെ മിയാമിയിലെ ഒരു ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റില്‍ അവര്‍ ജോലിയ്ക്ക് കയറി. റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന സമയത്താണ് അവിടെയെത്തിയ ഒരാള്‍ അശ്ലീല വ്യവസായ രംഗത്തേക്ക് മിയയെ ക്ഷണിക്കുന്നത്. തന്റെ ജീവിതം മാറ്റിമറിക്കുന്ന അവസരമാണെന്ന് മനസിലാക്കിയ മിയ ക്ഷണം സ്വീകരിക്കുകയും പോണ്‍ വ്യവസായത്തില്‍ ചേരുകയുമായിരുന്നു.

മിയയുടെ തീരുമാനത്തില്‍ കുടുംബം അസന്തുഷ്ടരായിരുന്നു. മിയ അശ്ലീല വ്യവസായത്തില്‍ പ്രവേശിച്ചത് മുതല്‍ അവര്‍ മിയയുമായുള്ള സകല ബന്ധവും അവസാനിപ്പിച്ചു. മുസ്‌ലിം ആയി ജനിച്ച മിയ പിന്നീട് ക്രിസ്തുമതത്തിലേക്ക് മാറുകയും ചെയ്തു. ഇതും മിയയുടെ മാതാപിതാക്കളെയും രാജ്യക്കാരെയും കൂടുതല്‍ പ്രകോപിപ്പിച്ചു. 2014 ലാണ് മിയ പോണ്‍ രംഗത്ത് എത്തുന്നത്. 2015 ല്‍ ഹിജാബ് ധരിച്ചു കൊണ്ടുള്ള ത്രീസം വീഡിയോ വന്‍ വിവാദ കൊടുങ്കാറ്റ് തന്നെ ഉയര്‍ത്തുകയുണ്ടായി. ഈ വീഡിയോ മിയയെ പോണ്‍ഹബ്ബിലെ ഒന്നാം നമ്പര്‍ താരമാക്കി മാറ്റുകയും ചെയ്തു.
മിയയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച അവരുടെ ജന്മദേശമായ ലെബനനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ ലഭിച്ചത് എന്നതാണ് ഏറ്റവും വലിയ തമാശ. അയല്‍രാജ്യങ്ങളായ സിറിയയിലെയും ജോര്‍ദ്ദാനിലെയും ആളുകള്‍ പോണ്‍ഹബ്ബില്‍ ഏറ്റവുമധികം തിരയുന്നതും മിയ ഖലീഫയെയാണ്. വളരെ വേഗത്തില്‍ തന്നെ ഇവര്‍ മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു അശ്ലീല ചലച്ചിത്രനായികയായി. എന്നാല്‍ ബാങ് ബ്രോസ് നിര്‍മ്മിച്ച ഈ വീഡിയോ പുറത്തുവന്നതോടെ മിയയ്ക്ക് നേരെ മതമൗലിക വാദികളുടെ കടുത്ത ആക്രമണമുണ്ടായി. ആഗോള ഭീകരസംഘടനയായ ഐ.എസില്‍ നിന്ന് വധഭീഷണി വരെ നേരിടേണ്ടി വന്നു.

2015 ല്‍ ടൈംഫ്‌ലൈസ് മിയയെക്കുറിച്ച് പുറത്തിറക്കിയ 'മിയ ഖലീഫ' എന്ന ഗാനം വൈറലായി മാറിയിരുന്നു. 2015 ല്‍ പോണ്‍ വ്യവസായത്തോട് വിടപറഞ്ഞ മിയ ഖലീഫ 16 ഓളം അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (15 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (20 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (25 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (33 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (41 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (46 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (50 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (54 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends