Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രിയങ്കയെ വിവാഹം കഴിക്കുന്നത് ഞങ്ങളുടെ കുടുംബത്തിനിഷ്ടമില്ലായിരുന്നു; വെളിപ്പെടുത്തലുമായി നികിന്റെ സഹോദരന്‍

06 MARCH 2019 01:09 PM IST
മലയാളി വാര്‍ത്ത

ലോകം ആഘോഷിച്ച വിവാഹമായിരുന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും. എന്നാല്‍ പ്രിയങ്കയെ നിക് വിവാഹം കഴിക്കുന്നത് തങ്ങളുടെ വീട്ടിലൊരാള്‍ക്ക് ഇഷ്ടമില്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികിന്റെ സഹോദരന്‍ കെവിന്‍ ജൊനാസ്.

ജെയിംസ് കോര്‍ഡ് അവതരിപ്പിക്കുന്ന ലേറ്റ് ലേറ്റ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് നിക്ക്- പ്രിയങ്ക വിവാഹതീരുമാനത്തെത്തുടര്‍ന്ന് കുടുംബത്തിലുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ച് കെവിന്‍ മനസ്സു തുറന്നത്. തന്റെ ഇളയ മകള്‍ വാലന്റീനയ്ക്ക് ആദ്യമൊന്നും പ്രിയങ്കയെ ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്നും നിക്കുമായി അവള്‍ ഒരുപാട് അടുപ്പം സൂക്ഷിച്ചതുകൊണ്ടാണ് ആദ്യമൊന്നും അവള്‍ക്ക് പ്രിയങ്കയെ അംഗീകരിക്കാന്‍ കഴിയാതിരുന്നതെന്നും കെവിന്‍ പറയുന്നു.

പ്രിയങ്കയെ അവള്‍ ആദ്യമായി കണ്ട നിമിഷം മുതല്‍ നിക്കിനെ നഷ്ടപ്പെടുമോയെന്നു ഭയന്ന് നിക്കിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും കെവിന്‍ പറയുന്നു. പ്രിയങ്ക സ്‌നേഹത്തോടെ വാലന്റീനയെ ചേര്‍ത്തു പിടിക്കുന്ന സമയത്തൊക്കെ അവള്‍ ഒരു ദാക്ഷണ്യവുമില്ലാതെ അവരുടെ കൈ തട്ടിമാറ്റുമായിരുന്നുവെന്നും കെവിന്‍ പറയുന്നു. കുടുംബത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന തമാശയിതാണെന്നും ഇരുവരും ഇപ്പോള്‍ കൂളാണെന്നും കെവിന്‍ പറയുന്നു.

വളരെ രസകരമായിരിക്കുന്നു എന്നാണ് സഹോദരന്റെ വെളിപ്പെടുത്തലിനോട് ചിരിച്ചു കൊണ്ട് നിക്ക് പ്രതികരിച്ചത്. സക്കര്‍ എന്ന ലേറ്റസ്റ്റ് ട്രാക്കിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ജെയിംസ് കോര്‍ഡെന്‍ അവതരിപ്പിച്ച ഷോയില്‍ സഹോദരങ്ങളോടൊത്ത് പങ്കെടുക്കാനെത്തിയതായിരുന്നു നിക്ക്. സക്കര്‍ എന്ന ട്രാക്ക് ഒരു കുടുംബകാര്യം കൂടിയാണെന്നാണ് നിക്കിന്റെ കുടുംബത്തിന്റെ പക്ഷം. ഇതില്‍ നിക്കിനൊപ്പം പ്രിയങ്കയും കെവിന്‍ ജൊനാസിനൊപ്പം ഭാര്യ ഡാനിയെലും ജോയ്‌ക്കൊപ്പം പ്രതിശ്രുത വധു സോഫിടര്‍ണറും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (15 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (20 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (25 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (33 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (41 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (46 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (50 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (54 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends