Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

അച്ഛന് നീതി നല്‍കാമെന്ന ലാലേട്ടന്റെ ഉറപ്പ്; ഒടിയനു കിട്ടിയ ഈ അവാര്‍ഡ് ലാലേട്ടനു കല്‍പ്പിച്ചു നല്‍കിയ മാന്യതയുടെയും ആത്മാര്‍ത്ഥതയുടെയും അളവുകോലാണ്: ഷമ്മി തിലകന്‍

06 MARCH 2019 06:59 PM IST
മലയാളി വാര്‍ത്ത

അഭിനയ മികവുകൊണ്ടും ,ശബ്ദ ഗാഭീര്യം കൊണ്ട് സിനിമ ലോകത്ത് തന്റേതായ സ്ഥാനം കൈവരിച്ച നടനാണ് ഷമ്മി തിലകന്‍.നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം, ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരാവും സ്വന്തമാക്കി.

അവാര്‍ഡ് സംബദ്ധിച്ച ഔദ്യോഗിക അറിയിപ്പ് മന്ത്രി എ കെ ബാലനില്‍ നിന്ന് ലഭിച്ചതോടെ ഫേസ്ബുക്കില്‍ തന്റെ സന്തോഷം പങ്കുവെക്കുകയാണ് ഷമ്മി തിലകന്‍. ഒടിയനിലെ പ്രകാശ് രാജിന്റെ ശബ്ദം ഡബ്ബ് ചെയ്തതിനാണ് ഷമ്മി തിലകന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

'ഈ പുരസ്‌ക്കാരം പിതാവിന് സമര്‍പ്പിക്കുകയാണ്...' ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

#Kerala_state_Film_Awards_2018, #best_dubbing_artist, #Prakash_Raj, #Mohanlals_ODIYAN,
#official_notification.

ഔദ്യോഗിക അറിയിപ്പ് ഇന്നലെ (04/03/2019) കൈപ്പറ്റി..!
ബഹു.മന്ത്രി എ.കെ. ബാലന്‍ അവര്‍കളുടെ ഈ അഭിനന്ദനം സവിനയം സ്വീകരിക്കുന്നു.
#love_you_sir..!

പുരസ്‌കാരങ്ങള്‍, എന്നും ഏതൊരാള്‍ക്കും പ്രിയപ്പെട്ടതും വിലപ്പെട്ടതുമാകുന്നു.!
പ്രത്യേകിച്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.
എത്രയും വിലപ്പെട്ട ഈ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനായതില്‍ ഒത്തിരി സന്തോഷിക്കുന്നു..!
അത് ലാലേട്ടന്റെ #ഒടിയനിലൂടെ ലഭിച്ചതില്‍ ഒത്തിരിയൊത്തിരി സന്തോഷം..

എന്റെ പിതാവിന്റേതായ താല്പര്യങ്ങള്‍ക്കായി #ലാലേട്ടന്റെ_നിര്‍ദ്ദേശാനുസരണം മാത്രമാണ് ഒടിയനില്‍ പ്രകാശ് രാജിന് ശബ്ദം നല്‍കാനിടയായതും, ഈ പുരസ്‌കാരം ലഭിച്ചതും.!
രാജ്യം #പത്മഭൂഷണ്‍ നല്‍കി ആദരിച്ച ലാലേട്ടന്റെ ആവശ്യത്തിന് ഞാന്‍ കല്പിച്ചുനല്‍കിയ മാന്യതയുടേയും, ആത്മാര്‍ത്ഥതയുടേയും അളവുകോലായി ഒടിയന് ലഭിച്ച ഈ ഒരേയൊരു അംഗീകാരത്തിനെ ഞാന്‍ കാണുന്നു..! അതുകൊണ്ട് ഞാനീ പുരസ്‌കാരം എന്റെ #പിതാവിന്_സമര്‍പ്പിക്കുന്നു..!
കൂടാതെ..;
അദ്ദേഹത്തിന്റെ മകനായി പിറക്കാനായതില്‍ ഒത്തിരി #അഭിമാനിക്കുകയും, ആ പേരിന് കളങ്കമില്ലാതെ ജീവിച്ചു പോകാനാകുന്നതില്‍ ഇത്തിരി #അഹങ്കരിക്കുകയും ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (6 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (15 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (16 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (48 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends