Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ തന്റെ ഭർത്താവിന്റെ സൗന്ദര്യം അളക്കണ്ടെണ്ടെന്ന താക്കീതുമായി നടി ഐമ സെബാസ്റ്റിയൻ

04 MAY 2019 01:16 PM IST
മലയാളി വാര്‍ത്ത

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഐമ റോസ്മി സെബാസ്റ്റിന്‍. ആദ്യ സിനിമയിലുടെ തന്നെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമായി മാറിയ അയിമ മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സിനിമയില്‍ സജീവമായി വരുന്നതിന് മുമ്പ് തന്നെ ഐമ കുടുംബിനിയായി. നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയെ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭര്‍ത്താവിന് സൗന്ദ്യര്യമില്ലെന്നും എന്തിനാണ് അയാളെ കല്യാണം കഴിച്ചതെന്നുമുള്ള കമന്റിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഐമ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഭര്‍ത്താവ് ബോറനാണെന്നും എന്തിനാണ് ഇയാളെ കല്യാണം കഴിച്ചതെന്നുമാണ് അര്‍ജുന്‍ എന്ന പേരുള്ള ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് ഐമ നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു, 'സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ച്‌ ഇട്ടോ' എന്നാണ്. എന്തായാലും ഈ മറുപടി കലക്കിയെന്നാണ് എല്ലാവരുടെയും അഭിപ്രായം. നേരത്തെ ദിലീപിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ 'ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ' എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. 'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്' എന്നായിരുന്നു അന്ന് ഐമ അയാള്‍ക്ക് കൊടുത്ത മാസ് മറുപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (8 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (13 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (22 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (25 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (32 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (37 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (41 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (59 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends