Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപമാനിച്ചവര്‍ക്കെതിരെ ശക്തമായ തീരുമാനവുമായി യുവതി

04 MAY 2019 10:09 PM IST
മലയാളി വാര്‍ത്ത

ബിക്കിനി ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് സഹിക്കേണ്ടിവന്ന അപമാനം ചില്ലറയല്ല. സഹിച്ച് മടുത്തപ്പോള്‍ അവസാന അടവെടുത്തു. അപമാനിച്ചവരുടെ ചാറ്റുകള്‍ മുഴുന്‍ പുറത്തുവിട്ടു.അതോടെ അപമാനിക്കാന്‍ ശ്രമിച്ചവരൊക്കെ വാലുംപൊക്കി ഓടി. ക്‌ളൂവെയ്‌സ് ഹോര്‍ട്ടണ്‍ എന്ന യുവതിയാണ് അസാമാന്യ ധൈര്യം കാട്ടിയത്.

34000 ഫോളവേഴ്‌സുള്ള ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍ താരമാണ് ക്‌ളൂവെയ്‌സ്.ഒരു ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് രൂക്ഷമായ ആക്രമണത്തിന് ഇരയായത്. തടിച്ചി ,ഗുസ്തിക്കാരി എന്നുതുടങ്ങി അവയവങ്ങുടെ പേരെടുത്തുപറഞ്ഞ് അവഹേളിക്കുന്ന തരത്തിലായി കമന്റുകള്‍. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കളിയാക്കലിന് മുന്നിലുണ്ടായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ ഏറ്റവും മാരകമായി കളിയാക്കിയതും അവരായിരുന്നു. ഉറ്റ സുഹൃത്തുക്കള്‍ പോലും ഇതിലുണ്ടായിരുന്നു.

കമന്റുകള്‍ കണ്ട് സഹികെട്ടതോടെയാണ് അനുഭവങ്ങള്‍ തുറന്നുപറയാനും പകല്‍മാന്യന്മാരുടെ തനിനിറം പുറത്തുകൊണ്ടുവരാനും തീരുമാനിച്ചത്. എന്തുവന്നാലും പിന്തിരിയില്ലെന്നും ഉറപ്പിച്ചു. അനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെ പിന്തുണ ഏറി. ചാറ്റുകള്‍ പരസ്യമാക്കിയതോടെ പിന്തുണ ശക്തമായി. മറ്റുള്ളവര്‍ നന്നായി നടക്കുന്നതും നല്ലവേഷംധരിക്കുന്നതും സഹിക്കാന്‍ കഴിയാത്തവരാണ് മോശം കമന്റുമായി എത്തുന്നത്. സ്വന്തം ശരീരത്തിന്റെ സൗന്ദര്യംപോലും ഇവര്‍ക്ക് കാണാനോ ആസ്വദിക്കാനോ കഴിയുന്നില്ലഇതായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അസൂയക്ക് ഇതുവരെ മരുന്നുകണ്ടുപിടിച്ചിട്ടില്ലെന്നും അതിനാല്‍ മോശം കമന്റുകള്‍ ശ്രദ്ധിക്കാതെ ധൈര്യപൂര്‍വം മുന്നോട്ടുപോകാനും ചിലര്‍ ഉപദേശിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (47 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (49 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (50 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends