ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറ് ലുക്കാണ്... എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചത്!!! യുവാവിന് ചുട്ട മറുപടിയുമായി ഐമ സെബാസ്റ്റ്യന്‍

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഐമ. ഈ അടുത്ത് കാലത്താണ് താരം വിവാഹിതയായത്. ഇപ്പോഴിതാ ഐമയുടെ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറ് ലുക്കാണ്. എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചത്. പിന്നാലെ ഐമയുടെ മറുപടിയെത്തി: സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ചു മൂടൂ.
ഐമയുടെ മറുപടിക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. നേരത്തെയും മോശം കമന്റുകള്‍ ചെയ്തവര്‍ക്ക് ഐമ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























