Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൊമാൻസ് എല്ലാം വന്നതോടെ സീരിയൽ വേറൊരു തലത്തിലെത്തി.... ഓൺ സ്‌ക്രീനിൽ ഉള്ള ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു; പ്രേക്ഷകരുടെ ആവശ്യപ്രകാരം തന്നെയാണ് ഇന്ദ്രൻ തിരിച്ചെത്തിയത്... സീതയെ കുറിച്ച് മനസ് തുറന്ന് സ്വാസിക

05 MAY 2019 03:16 PM IST
മലയാളി വാര്‍ത്ത

ഓൺ സ്‌ക്രീനിൽ ഉള്ള ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. ആളുകൾ അത് ഏറ്റെടുത്തതിൽ ഒത്തിരി നന്ദിയുണ്ട്. റൊമാൻസ് എല്ലാം വന്നതോടെ സീരിയൽ വേറൊരു തലത്തിലെത്തി. സീതയുടെയും ഇന്ദ്രന്റെയും റൊമാൻസിനെ പ്രേക്ഷകർ ഏറെ മിസ് ചെയ്‌തുവെന്നറിഞ്ഞപ്പോഴാണ് സീതയുടെ ഫാൻ ബേസ് മനസ്സിലാക്കിയത്. പ്രേക്ഷകരുടെ ആവശ്യപ്രകാരം തന്നെയാണ് ഇന്ദ്രൻ തിരിച്ചെത്തിയത്. സീതയുടെ ഫാൻസിനെ പോലെ ഞങ്ങളും ഏറെ ആവേശത്തിലാണ്. റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന സീത എന്ന സീരിയലിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നിരിക്കുകയാണ് സ്വസിക. സീതയും ഇന്ദ്രനും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് പ്രേക്ഷകരെ സീതയുടെ ആരാധകരാക്കിയത്.

അതിനാൽ തന്നെ ഇന്ദ്രന് ഒരു റീ എൻട്രി അവർ കൊടുക്കുകയും ചെയ്‌തു. ഇരുവരും ഒന്നിച്ചുള്ള ഇഴുകിച്ചേർന്നുള്ള രംഗങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഷാനവാസാണ് ഇന്ദ്രനെ അവതരിപ്പിക്കുന്നത്. സീതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുകയാണ് സ്വസിക. സീത ഇപ്പോൾ എന്റെ ഒരു അടുത്ത സുഹൃത്തായി മാറിയത് പോലെയാണ്. ഞാൻ പതിയെ സീതയായി മാറുകയാണോ എന്നും എനിക്ക് സംശയമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഈ റോൾ ചെയ്യുന്നതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. വെല്ലുവിളി ഉയർത്തുന്ന നിരവധി തലങ്ങൾ ഉള്ള കഥാപാത്രമാണ് സീത. അതിനാൽ തന്നെ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും എന്നിലെ അഭിനേത്രിയെ കൂടുതൽ ബലപ്പെടുത്താനും സീതയെ കൊണ്ട് സാധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (47 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (49 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (50 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends