Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിത്രത്തിലെ രവീന്ദ്രന്‍ എന്ന അച്ഛന്‍ കഥാപാത്രം അവതരിപ്പിക്കുമ്ബോള്‍ എന്റെ മകളുടെ മുഖമായിരുന്നു മനസ്സില്‍.. ഇതുപോലൊരു ദുരന്തം ഒരു മക്കള്‍ക്കും വരുത്തല്ലേ പടച്ചോനേ എന്നായിരുന്നു എന്റെ പ്രാർത്ഥന; പല്ലവിക്ക് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം എന്നെ ഞെട്ടിച്ചു; മനസ് തുറന്ന് സിദ്ധിഖ്

05 MAY 2019 03:44 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഉയരെ'. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി ആയിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലി, ടൊവീനോ തോമസ്, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

'ചിത്രത്തിലെ രവീന്ദ്രന്‍ എന്ന അച്ഛന്‍ കഥാപാത്രം അവതരിപ്പിക്കുമ്ബോള്‍ എന്റെ മകളുടെ മുഖമായിരുന്നു മനസ്സില്‍. ഇതുപോലൊരു ദുരന്തം ഒരു മക്കള്‍ക്കും വരുത്തല്ലേ പടച്ചോനേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. ചിത്രത്തിലെ കഥാപാത്രമായ പല്ലവിക്ക് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണ മനോഭാവം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്.

അതിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. പാര്‍വതിയുടെ പ്രായംവെച്ച്‌ നോക്കുമ്ബോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണ്, ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ലെന്നും മലയാള സിനിമ കണ്ട ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് പാര്‍വതിയെന്നുമാണ്' ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞത്. ചിത്രത്തില്‍ പാര്‍വതിയുടെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം ഇതിനോടകം പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറി കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പാര്‍വതി നടത്തിയ അര്‍പ്പണമനോഭാവം തന്നെ ഞെട്ടിച്ചെന്നാണ് നടന്‍ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതിയുടെ അച്ഛനായി വേഷമിട്ടത് സിദ്ധിഖ് ആയിരുന്നു. പാര്‍വതിയുടെ പ്രായംവെച്ച്‌ നോക്കുമ്ബോള്‍ അഭിനയത്തോടുള്ള അവരുടെ ആ ഡെഡിക്കേഷന്‍ വളരെ വലുതാണെന്നും സിദ്ധിഖ് കുട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (47 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (49 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (50 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends