ഗ്ലാമര്‍ ലുക്കില്‍ പ്രിയ... ശ്രീദേവി ബംഗ്ലാവിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളിയായ പ്രശാന്ത് മാമ്ബുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ പുറത്തുവിട്ടു. ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
https://www.facebook.com/Malayalivartha
























