Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളിന് നന്ദി!!! എന്തുകൊണ്ട് ഞാൻ പേളിയുടെയും ശ്രീനിയുടെയും വിവാഹത്തിന് പങ്കെടുത്തില്ല... വ്യക്തമായ ഒരു കാരണമുണ്ട്; മനസ് തുറന്ന് രഞ്ജിനി

07 MAY 2019 12:16 PM IST
മലയാളി വാര്‍ത്ത

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. അവരെയൊക്കെ ഞെട്ടിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹിതരായത്. റിസപ്ഷന്‍ ഈ മാസം എട്ടിന് പാലക്കാട്ട്. പേളി മാണിയും ശ്രീനിഷ് അരവിന്ദും നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്നലെ വിവാഹിതരായി. ഇന്നലെ ചൊവ്വര സെന്‍റ്.മേരീസ് പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങ്.

രഞ്ജിനിയുടെ ഫേസ്ബുക് കുറിപ്പിലൂടെ...

പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. അതിനൊപ്പം താന്‍ എന്ത് കൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താതിരുന്നെതന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രഞ്ജിനി പറയുന്നുണ്ട്. 'ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആശംസകള്‍. എല്ലാകാലവും നിങ്ങളുടെ ഈ സ്‌നേഹം നിലനില്‍ക്കട്ടെ. അതിനൊപ്പം എന്നെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളിന് നന്ദി പറയുകയും വിവാഹത്തില്‍ എത്തി ചേരാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുകയാണ്.

താനിപ്പോള്‍ ഫുക്കേട്ടിലാണുള്ളതിനാലാണ് വിവാഹത്തിന് എത്താന്‍ കഴിയാതെ പോയത്. ഈ വിവാഹത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. കാരണം ഇവര്‍ ഈ മനോഹരമായ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പോഴും ഞാനും ഇതിന്റെ ചെറിയൊരു ഭാഗമാണ്. ഒടുവില്‍ പേര്‍ളിഷ് നിങ്ങളുയെ യഥാര്‍ഥ സ്‌നേഹം അവസാനം വരെ വിജയിച്ചോണ്ട് ഇരിക്കട്ടെ എന്നും രഞ്ജിനി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (47 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (49 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (50 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends