Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണം കഴിഞ്ഞതോടെ പേളി ആകെ മാറി... ശ്രിനിഷിന്റെ വീട്ടിലെ മാതൃകാ കുടുംബിനിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

11 MAY 2019 12:17 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ശേഷം ശ്രീനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി ഇടപഴകുന്നത് കണ്ടപ്പോള്‍ ആരാധകര്‍ പറഞ്ഞത് ഇതായിരുന്നു. ഇത്രയും നടനാവാന്‍ പേളിക്ക് കഴിയുമോയെന്ന തരത്തിലുള്ള സംശയമാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്നത്. ഇതൊക്കെ എന്തിനാ ഇത്രയും ഹൈലൈറ്റ് ചെയ്യുന്നതെന്ന തരത്തിലുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

എന്നാല്‍ പേളിഷ് ദമ്ബതികളുടെ വിശേഷങ്ങളറിയാനായി കാത്തിരുന്നവരെല്ലാം സന്തോഷത്തിലാണ്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറുന്നത്. വിവാഹത്തിന് ശേഷവും ഇവരുടെ വിശേഷങ്ങളെക്കുറിച്ച്‌ അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. പേളിഷ് , ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ ഭാവി പരിപാടികളെക്കുറിച്ചറിയാനും പേളിയെ വീണ്ടും സ്‌ക്രീനില്‍ കാണാനുമായുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍.

ശ്രിനിഷിന്റെ വീട്ടിലെത്തിയ പേളി തനിനാടനായി മറ്റുള്ളവരോടൊപ്പം ഇടപഴകുന്നതിന്റെയും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പാലക്കാടെത്തിയ പേളി മാണി ആകെ തിരക്കിലാണ്. തനിനാട്ടിന്‍പുറത്തുകാരിയായി മറ്റുള്ളവര്‍ക്കൊപ്പം ഇടപെടുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നിരുന്നു. തോട്ടത്തില്‍ പണിയെടുത്തും കാട് വെട്ടിത്തളിച്ചുമുള്ള രസകരമായ വീഡിയോയിരുന്നു പുറത്തുവന്നത്. വെട്ടുകത്തിയുമായി നില്‍ക്കുന്നതിനിടയില്‍ ഇനിയെന്തെങ്കിലും വെട്ടാനുണ്ടോയെന്നായിരുന്നു പേളിയുടെ ചോദ്യം. ആരാണ് വീഡിയോ എടുക്കുന്നതെന്നും പേളി ചോദിക്കുന്നുണ്ട്. തോട്ടത്തിലെ പണിയെക്കുറിച്ചുള്ള സംശയവും ചോദിക്കുന്നുണ്ട് പേളി. ഇന്‍സ്റ്റഗ്രാമിലൂടെ ശ്രിനിഷ് അരവിന്ദാണ് പേളിയുടെ പുതിയ ജീവിതത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവിട്ടത്.

തോട്ടത്തിലെ പണി മാത്രമല്ല കുട്ടികള്‍ക്കൊപ്പം കളിക്കാനും പേളി കൂടുന്നുണ്ട്. തന്നെയും കൊട്ടാന്‍ പഠിപ്പിച്ച്‌ തരുമോയെന്ന് ചോദിച്ചായിരുന്നു കളിയില്‍ കൂടിയത്. വീട്ടിനകത്ത് മറ്റുള്ളവര്‍ക്കൊപ്പം ക്യാരംസ് കളിയിലും പേളി പങ്കെടുത്തിരുന്നു. അമ്ബലത്തിലെത്തിയപ്പോള്‍ ചോറൂണ്‍ ചടങ്ങ് നടക്കുമ്ബോള്‍ അതിലും പേളി പങ്കെടുത്തിരുന്നു. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends