Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്ത്യന്‍ ആചാരപ്രകാരവും, ഹിന്ദു ആചാര പ്രകാരവും വിവാഹിതയായ പേളി ഏത് താലിയണിയും? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം

11 MAY 2019 03:00 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ താരവും അവതാരകയുമായ പേളി മാണിയും സിനിമാ താരം ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. പിന്നാലെ ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ദമ്പതികൾ വീണ്ടും വിവാഹതിരായി. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന കല്യാണത്തില്‍ മിന്നുകെട്ട് ഉള്‍പെടെയുളള ചടങ്ങുകള്‍ നടന്നിരുന്നു. ഞായറാഴ്ച പേളിയുടെ ബന്ധുക്കളുടെ സാനിധ്യത്തിലാണ് ചൊവ്വര സെന്റ് മേരീസ് പള്ളിയില്‍ വിവാഹം നടന്നത്.

ക്രിസ്ത്യന്‍ വധുവായി പേളിയും വരനായി ശ്രീനിഷുമെത്തി. തികച്ചും ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. മിന്നുകെട്ടി, മന്ത്രകോടി നല്‍കിയുള്ള വിവാഹമായിരുന്നു ഇത്. ബുധനാഴ്ച പാലക്കാട്ടു നടന്ന വിവാഹത്തിലാകട്ടെ ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് പേളി ആരാധകരെ അമ്ബരപ്പിച്ചത്. ലളിതമായിരുന്നു എങ്കിലും ആചാരങ്ങള്‍ പാലിച്ചായിരുന്നു പാലക്കാട്ടെ വിവാഹചടങ്ങുകള്‍. താലി കെട്ടി മാലയിട്ട് സിന്ദൂരം ചാര്‍ത്തിയായിരുന്നു ശ്രീനി പേളിയുടെ കൈപിടിച്ചത്.

സദ്യയും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രേക്ഷകര്‍ക്ക് താലിക്കാര്യത്തില്‍ സംശയമെത്തിയത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും താലികെട്ട് നടത്തിയ പേളി ഏത് താലിയണിയുമെന്നായിരുന്നു ആരാധകരുടെ ചോദ്യം.ചിലപ്പോള്‍ താലിയൊന്നും അണിയില്ലെന്നും ഇല്ലെങ്കില്‍ ഏതെലും ഒരു താലി അണിയുമെന്നും ഉത്തരങ്ങളുമെത്തി.

ചിലര്‍ രണ്ടു താലിയും അണിഞ്ഞേക്കുമെന്നും പറഞ്ഞു. എന്നാല്‍ സംശയങ്ങള്‍ക്കെല്ലാം അറുതി വരുത്തി ഇപ്പോള്‍ പേളി രംഗത്തെത്തിയിരിക്കുകയാണ് രണ്ടു താലികളും അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പേളി പോസ്റ്റ് ചെയ്തതോടെ അമ്ബരന്നത് ആരാധകരാണ്. എന്നാല്‍ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. രണ്ടു താലികളും അണിയാന്‍ പേളി കാട്ടിയ സന്നന്ധതയ്ക്ക് സല്യൂട്ട് അടിക്കണമെന്നും ആരാധകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends