Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊരു ഒന്നൊന്നര വരവാ... ബീന ആന്റണിയും മനോജും ഇനി കുടുംബകോടതിയില്‍; പുതിയ ഹാസ്യ അങ്കത്തിനായി കാത്തിരിപ്പോടെ ആരാധകർ...

12 MAY 2019 12:35 PM IST
മലയാളി വാര്‍ത്ത

കുടുംബ പശ്ചാലത്തിലൊരുക്കുന്ന പുതിയ പരമ്പരയിൽ ഭാര്യഭര്‍ത്താക്കന്‍മാരായി വീണ്ടും താര ദമ്പതികൾ. അഡ്വക്കേറ്റ് ശശീന്ദ്രനായാണ് മനോജ് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായ ജമന്തിയുടെ റോളിലാണ് ബീന ആന്റണിയുടെ വരവ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ആത്മസഖിയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തിയത്. അതിന് പിന്നാലെയായാണ് വീണ്ടും അതിനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചത്. പരമ്ബരകള്‍ക്ക് പുറമേ മറ്റ് പരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. കുടുംബ കോടതിയെന്നൊക്കെയാണ് പേരെങ്കിലും സംഭവം ഹാസ്യമാണ്. വ്യത്യസ്തമാര്‍ന്ന ഹാസ്യ പരമ്ബരകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള മത്സരത്തിലാണ് ഓരോ ചാനലും.

നിരവധി പരമ്ബരകളിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജീവന്‍ വേണുഗോപാലാണ് ബീന ആന്റണിയുടേയും മനോജിന്റേയും മകനായി എത്തുന്നത്. മെയ് 20 മുതല്‍ പരമ്ബര സംപ്രേഷണം ചെയ്ത തുടങ്ങും. സീരിയസ് കഥാപാത്രങ്ങളായാലും കോമഡിയായാലും അത് തങ്ങളില്‍ ഭദ്രമായിരിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ തെളിയിച്ചതാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്ബതികളാണ് മനോജും ബീനയും. അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും ഒരുമിച്ച്‌ ജീവിക്കാനായി തീരുമാനിച്ചത്. തുടക്കത്തിലെ എതിര്‍പ്പുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് ശേഷവും മിനിസ്‌ക്രീനില്‍ സജീവമാണ് ഇരുവരും. ഒരുമിച്ചും അല്ലാതെയുമായി നിരവധി പരമ്ബരകളിലാണ് ഇരുവരും അഭിനയിക്കുന്നത്. മകനായ ശങ്കരുവും ഇടയ്ക്ക് ഇവര്‍ക്കൊപ്പമെത്താറുണ്ട്. മാതൃകാ ദമ്ബതികളായാണ് പലരും ഇവരെ വിശേഷിപ്പിക്കാറുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുകയാണ് ഇരുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends