Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ട്... ഐശ്വര്യയുടെ വാക്കുകൾക്ക് മുന്നിൽ കുറച്ച്‌ ആസിഡ് എടുക്കട്ടെയെന്ന് ആസിഫ് അലി? താരങ്ങളുടെ കമന്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

13 MAY 2019 09:41 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഉയരെ'. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി ആയിട്ടാണ് പാര്‍വതി ചിത്രത്തിലെത്തിയത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ ചിത്രത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. ഉയരെയുടെ പുതിയ പോസ്റ്ററുമായി കഴിഞ്ഞ ദിവസം ആസിഫ് എത്തിയിരുന്നു. ഈ പോസ്റ്റിന് കീഴില്‍ കമന്റുമായി ഐശ്വര്യ ലക്ഷ്മിയെത്തിയിരുന്നു. ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശു പറഞ്ഞത്. ഇതിന് മറുപടിയായാണ് പൗര്‍ണ്ണമി കുറച്ച്‌ ആസിഡ് എടുക്കട്ടേയെന്ന് ആസിഫ് ചോദിച്ചത്.

പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവരാണ് ഈ ചിത്രത്തിനായി അണിനിരന്നത്. ഗോവിന്ദ് എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അവതരിപ്പിച്ചത്. നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കരുതെന്ന് പലരും പറഞ്ഞിരുന്നതായും പറഞ്ഞിരുന്നു. ഇത്രയും നെഗറ്റീവാണെന്ന് താനറിഞ്ഞിരുന്നില്ലെന്നും ഇപ്പോഴത്തെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞിരുന്നു. നായകനായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരം നെഗറ്റീവ് കഥാപാത്രത്തേയും സ്വീകരിക്കാനായി തയ്യാറായത്. ചിത്രത്തില്‍ പാര്‍വതിയുടെ പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം ഇതിനോടകം പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends