Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ കണ്ടതിൽവച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ... ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്... സണ്ണി ലിയോണിന് പിറന്നാളാശംസകളുമായി ഭർത്താവ്

13 MAY 2019 02:06 PM IST
മലയാളി വാര്‍ത്ത

കനേഡിയന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളീവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ സ്ഥാനമുറിപ്പിച്ച സണ്ണി പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവ് ഡാനിയലിനൊപ്പം കുടുംബ ജീവിതം നടത്തുന്ന താരത്തിന്റെ 38–ാം പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളടക്കം നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ എന്ന പോലെ തന്നെ സണ്ണി ലിയോണിന്റെ വ്യക്തി ജീവിതവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് ഭർത്താവ് ഡാനിയൽ വെബ്ബർ.

'നിന്നെക്കുറിച്ചെഴുതാനാണെങ്കിൽ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാൻ കണ്ടതിൽവച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ. ജീവിത്തിലുടനീളം നീ നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ, മാതൃദിന ആശംസകൾ. ഞാൻ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീയും!!!..സണ്ണിയുടെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾക്കൊപ്പം ഡാനിയൽ പങ്കുവച്ച കുറിപ്പ് ഇതാണ്.

ഡാനിയൽ തന്റെ പ്രണയം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സണ്ണിയുടെ പിറന്നാളും മാതൃദിനവും ഒരുമിച്ചെത്തിയതാണ് ഇത്തരത്തിലൊരു വൈകാരിക പോസ്റ്റിന് കാരണം. കഴിഞ്ഞ ദിവസം പിറന്നാൾ എങ്ങനെയാണ് ആഘോഷിക്കുന്നത് എന്ന് സണ്ണി തുറന്നുപറഞ്ഞിരുന്നു. വളരെ ലളിതമായാണ് ആഘോഷമെന്നും കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഈ ദിവസം ചിലവഴിക്കുമെന്നുമാണ് സണ്ണി വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (28 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends