Widgets Magazine
22
May / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല... നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി


ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ...


ശാരീരിക വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന ഈ ചെറുപ്പക്കാരനാണ് താരം... മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി... പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയിരുന്നു! തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് നാല്‍പ്പതോളം നിര്‍ധന യുവതികളെ... ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണക്കടത്തിന് പണവും ഗള്‍ഫ് ജോലിയും വാഗ്ദാനം ചെയ്ത് ഇരയാക്കും


തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വാ തോരാതെ പാര്‍വതി 

ഒരു നടിയെന്ന നിലയിൽ കരിയറിൽ ഞാനിപ്പോൾ സുരക്ഷിതമായൊരു സ്ഥലത്താണ് നിൽക്കുന്നത്:- സീറോയ്ക്ക് ശേഷം എന്തുകൊണ്ട് മറ്റൊരു ചിത്രത്തിലും കണ്ടില്ലാ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനുഷ്ക

14 MAY 2019 01:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും അൽപം വിട്ട് നിൽക്കുകയാണ് അനുഷ്ക. 2018-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ‍ ചിത്രം 'സീറോ'യാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. സീറോയ്ക്ക് ശേഷം എന്തുകൊണ്ട് മറ്റൊരു ചിത്രത്തിലും കണ്ടില്ലാ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അനുഷ്കയുടെ തുറന്ന് പറച്ചിൽ.

ഒരു നടിയെന്ന നിലയിൽ കരിയറിൽ ഞാനിപ്പോൾ സുരക്ഷിതമായൊരു സ്ഥലത്താണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ സമയം ചെലവഴിക്കണമെന്ന് കരുതി എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ എതെങ്കിലും ചിത്രത്തിൽ അഭിനയിക്കുകയോ ചെയ്യേണ്ടതായിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന്, താരം പറഞ്ഞു.

വിവിധ പ്രോജക്ടുകൾ ഏറ്റെടുത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി താൻ വളരെയധികം തിരക്കിലായിരുന്നു. പരി, സുയ് ദാ​ഗ, സീറോ തുടങ്ങി വർഷത്തിൽ മൂന്ന് ചിത്രങ്ങൾ എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരും വ്യത്യസ്തരായ ആളുകളാണ്. എല്ലാവർക്കും തയ്യാറെടുപ്പുകൾ ആവശ്യമാണ്. നിങ്ങൾക്ക് ഇരിക്കാനും ഒരു ഫോൺ കോൾ ചെയ്യാനും തോന്നുകയാണെങ്കിൽ‌ അതിന് സമയം കണ്ടെത്തണമെന്നും അനുഷ്ക ശർമ്മ പറഞ്ഞു. 2017 ഡിസംബര്‍ 11-നാണ് അനുഷ്ക ശര്‍മയും വിരാട് കോലിയും വിവാഹിതരാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചങ്കിടിക്കുന്നത് സിപിഎമ്മിന്... ബിജെപി ജയിക്കുമെന്ന് എല്ലാ സര്‍വേകളും പറഞ്ഞതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി; ബിജെപി ജയിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാകരുതെന്നുള്ള നിര്‍ദേശ  (10 minutes ago)

ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല... നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി  (35 minutes ago)

ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ...  (35 minutes ago)

ശാരീരിക വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന ഈ ചെറുപ്പക്കാരനാണ് താരം... മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (58 minutes ago)

ഗോ എയര്‍ മസ്‌കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു, അവധിക്കാലത്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആശ്വാസം  (1 hour ago)

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി... പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയി  (1 hour ago)

മസ്‌ക്കറ്റില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്...  (1 hour ago)

ത്രിപുരയില്‍ വന്‍ കഞ്ചാവു വേട്ട... രണ്ടു പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത് 51665 പേര്‍  (1 hour ago)

നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പിഎസ്എല്‍വിയുടെ 48ാം ദൗത്യം... ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2ബി വിക്ഷേപിച്ചു  (2 hours ago)

മണര്‍കാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ഒമാനിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി, 28 ദിവസം പ്രായമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു  (2 hours ago)

ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചു  (2 hours ago)

ഏതെങ്കിലും സ്ത്രീയെ തന്റെ പ്രവര്‍ത്തി വേദനപ്പിച്ചെങ്കില്‍  (12 hours ago)

Malayali Vartha Recommends