Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

വാപ്പ എന്നു പറയുന്നത് എനിക്ക് ഒരു മനുഷ്യന്‍ മാത്രമാണ്... എന്നെ സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ വാപ്പ വിളിച്ചിട്ടില്ല ...വീട്ടു ജോലിക്കും, മെക്കാട് പണിക്കും ഒക്കെ പോയിട്ടാണ് ഉമ്മ എന്നെ പഠിപ്പിച്ചത്.. അന്ന് തലകുനിച്ചവർക്ക് മുമ്പിൽ ഇനി ഉമ്മച്ചിക്ക് തല ഉയർത്തി പറയാം ' ഞാന്‍ ഷിയാസ് കരീമിന്റെ ഉമ്മയാണ് '

14 MAY 2019 05:18 PM IST
മലയാളി വാര്‍ത്ത

മാതൃദിനത്തില്‍ ഷിയാസ് പങ്കുവച്ച ഹൃദയ സ്പര്‍ശിയായ കുറിപ്പാണ് ആരാധകര്‍ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഉപ്പയുടെ സ്നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് ജോലിക്ക് പോയി തന്നെ വളര്‍ത്തിയതെന്നും ഷിയാസ് കുറിപ്പില്‍ പറയുന്നുണ്ട്. 15ആം വയസ്സില്‍ ആയിരുന്നു എന്റെ ഉമ്മാന്റെ കല്യാണം, ചെറിയ പ്രായത്തില്‍ കല്യണം കഴിക്കുന്ന ഒരു പെണ്കുട്ടിയുടെ ജീവിത്തില്‍ കൂടെ കടന്നു പോകുന്ന പ്രശ്നങ്ങള്‍ അത്രമേല്‍ വലുതാണ്, 16ആം വയസില്‍ ഉമ്മയ്ക്ക് ഞാന്‍ ജനിച്ചു പ്രായപൂര്‍ത്തി ആകുന്നതിന് മുന്നേ ഒരു കുടുംബ ജീവിതം നയിക്കേണ്ടി വരുന്നത് ശെരിക്കും ദുഷ്‌കരമാണ് ... വാപ്പ എന്നു പറയുന്നത് എനിക്ക് ഒരു മനുഷ്യന്‍ മാത്രമാണ്.

എന്നെ സ്നേഹത്തോടെ മോനെ എന്നു പോലും ഇത് വരെ എന്നെ വാപ്പ വിളിച്ചിട്ടില്ല ... വാപ്പ വീട്ടില്‍ ചിലവിന് തരില്ല അത് കൊണ്ട് തന്നെ ഉമ്മയാണ് ജോലിക്ക് പോയി വീട് നോക്കിയിരുന്നത് ... വീട്ടു ജോലിക്കും, മെക്കാട് പണിക്കും ഒക്കെ പോയിട്ടാണ് ഉമ്മ എന്നെ പഠിപ്പിച്ചത് ... 24 ആം വയസില്‍ ഞാന്‍ മോഡലിംഗ് ചെയ്യുമ്ബോഴും ഉമ്മയോട് ആളുകള്‍ ചോദിക്കും എന്താണ് ഷിയാസിന്റെ ജോലി എന്നു അപ്പോ അല്പം തല താഴ്ത്തി ഉമ്മ പറയും 'അവന്‍ സ്ഥിര ജോലി ആയിട്ടില്ല മോഡലിംഗ് ചെയ്യുന്നു ' എന്ന് ... വര്‍ഷങ്ങള്‍ കഴിഞ്ഞു തല വര മാറ്റി എഴുതിയ വര്‍ഷം, കാരണം വാപ്പയും ഉമ്മയുടെയും സ്നേഹമറിഞ്ഞവര്‍ക്ക് രണ്ടുപേരോടും ആയിരിക്കും സ്നേഹം എനിക്ക് പക്ഷെ ഉമ്മയോട് മാത്രമാണ് കാരണം ഞാന്‍ ഉമ്മ മോന്‍ ആണ് ...

ഉമ്മയാണ് എന്നെ വളര്‍ത്തിയത് ഉമ്മയാണ് എന്നെ സപ്പോര്‍ട്ട് ചെയ്തത്, എന്നെ വീഴാതെ താങ്ങി നിര്‍ത്തിയതും എന്റെ ഉമ്മയാണ്... ഇന്നു പക്ഷേ എന്റെ ഉമ്മയ്ക്ക് അല്പം തല ഉയര്‍ത്തി 2 പേരോട് എങ്കിലും പറയാം ' ഞാന്‍ ഷിയാസ് കരീമിന്റെ ഉമ്മയാണ് ' എന്നു പറഞ്ഞു കൊണ്ടാണ് ഷിയാസിന്റെ കുറിപ്പ് അവസാനിക്കുന്നത്. ബിഗ്ബോസില്‍ എത്തിയതോടെയാണ് ഷിയാസ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ആദ്യമൊക്ക ഷിയാസിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടമില്ലായിരുന്നുവെങ്കിലും പിന്നീട് ഷിയാസിന് ആരാധകരേറുകയായിരുന്നു. ബിഗ്ബോസിനു ശേഷം നിരവധി വേദികളില്‍ അതിഥിയായി താരം എത്തിയിരുന്നു. കഴിഞ്ഞ ദിവസം പേളിഷ് വിവാഹത്തിനെത്തിയ ഷിയാസിന്റെ ഡാന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (8 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (32 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends