ശരിയായ തൃശൂര്‍കാരിയാണങ്കില്‍ ഇത്തരം വിഡ്ഢിത്തം പറയുകയില്ലായിരുന്നു... സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട്; റിമയുടെ വാക്കുകൾക്കെതിരെ ആഞ്ഞടിച്ച് മായ മേനോന്‍

ആണുങ്ങള്‍ മാത്രം പൂരത്തിന് പോയിട്ട് എന്താ കാര്യമെന്നും റിമ ചോദിച്ചിരുന്നു. ഒരുമിച്ച് പോകുന്നതല്ലേ രസമെന്ന് റിമ ചോദിച്ചിരുന്നു. ഇതിനെതിരെയാണ് മായ വിയോജിപ്പുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയിരിക്കുന്നത്. സഹപ്രവര്‍ത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാല്‍ കേട്ടു കൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരിയായ തൃശൂര്‍കാരിയാണങ്കില്‍ ഇത്തരം വിഡ്ഢിത്തം പറയുകയില്ലായിരുന്നുവെന്നും മായ മേനോന്‍ പറയുന്നു.
https://www.facebook.com/Malayalivartha