വെളുത്ത വസ്ത്രങ്ങളില്‍ മിന്നും താരങ്ങളായി താരരാജാക്കന്മാര്‍!!! ആരാധകരെ ഹരം കൊള്ളിച്ച് വിവാഹവേദി

നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകള്‍ ഷാരോണിന്റെ വിവാഹ റിസപ്ഷനാണ് അടുത്തിടെ ഇരുതാരങ്ങളും ഒന്നിച്ച് വേദിയിലെത്തിയത്. പതിവു പോലെ വെളുത്ത വസ്ത്രങ്ങളില്‍ മിന്നും താരങ്ങളായാണ് ഇരുവരും എത്തിയത്. നടന്‍ ദിലീപും നടിമാരായ നമിതാ പ്രമോദും അപര്‍ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.
https://www.facebook.com/Malayalivartha
























