Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമൊക്കെ ഉണ്ട്... പക്ഷെ പക്ഷെ ഒരിക്കലും അച്ഛനെയോ അമ്മയോ ഇരുത്തിയിട്ട് നിനക്ക് പറയാൻ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചിട്ടില്ല!!! തന്റെ പ്രണയത്തെ കുറിച്ച് മനസ് തുറന്ന് മഞ്ജിമ

16 MAY 2019 10:19 AM IST
മലയാളി വാര്‍ത്ത

പ്രേമൊക്കെ ഉണ്ട് . പക്ഷെ ഒരിക്കലും അച്ഛനെയോ അമ്മയോ ഇരുത്തിയിട്ട് നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചിട്ടില്ല. കോളേജിലൊക്കെ പഠിക്കേണ്ട സമയത്ത് ചെറിയ പ്രേമമൊക്കെ ഉണ്ടായപ്പോള്‍ അവര്‍ വന്ന് പറഞ്ഞു. അത് തെറ്റാണ് ഇപ്പോള്‍ പഠിക്കേണ്ട സമയയമാണെന്ന്. പക്ഷെ ഇപ്പോള്‍ അവര്‍ ചോദിക്കുന്നു നീ എന്താ ആരെയും പ്രേമിക്കുന്നില്ലേ എന്നും. ഈ പ്രായത്തില്‍ സീരിസായൊരു റിലേഷന്‍ഷിപ്പില്‍ പോയി ചാടാന്‍ എന്നെ കൊണ്ട് പറ്റില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ സിനിമയിലാണ്. അത് മാറ്റാന്‍ പറ്റിയ ഒരാള്‍ വരട്ടെ ഞാന്‍ വെയിറ്റിംഗിലാണെന്നും മഞ്ജിമ പറയുന്നു. ഇമോഷണലി എങ്ങനെ സ്‌ട്രോംഗ് ആകാമെന്ന് അമ്മയുടെ അടുത്ത് നിന്നുമാണ് താന്‍ പഠിച്ചത്. താനും ചേട്ടനും കുഞ്ഞായിരുന്നപ്പോള്‍ അച്ഛന്‍ മാസം മൂന്ന് പടങ്ങളൊക്കെ ചെയ്തിരുന്നു. അമ്മയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. ചെറിയ കള്ളം പറഞ്ഞാലും എതിര്‍ത്ത് പറഞ്ഞാലുമെല്ലാം അമ്മയുടെ കൈയില്‍ നിന്നും അടി കിട്ടും. പക്ഷെ പ്രൊഫഷണല്‍ ലൈഫില്‍ അച്ഛനാണ് സ്വാധീനിച്ചത്. ഈ ഫോട്ടോഷൂട്ടിനിടയില്‍ തന്നെ 25 തവണ അച്ഛന്‍ മെസേജ് അയച്ച്‌ കാണും. രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ കിടക്കും വരെയുള്ള കാര്യങ്ങള്‍ അച്ഛനെ അറിയിക്കുന്നത് ഇപ്പോള്‍ ശീലമായി പോയെന്നും മഞ്ജിമ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (23 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends