Widgets Magazine
22
May / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകന്‍ മരിച്ച ദുഃഖത്തിന് ശേഷം സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കാനുള്ള ആഗ്രഹത്തിൽ അരങ്ങേറിയത് ക്രൂരവും പൈശാചികവുമായ കൊലപാതകം; ഇനി അമ്മയാകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിപ്പിക്കാൻ ഫേസ്ബുക്കിൽ വ്യാജ സ്കാനിങ്ങിന്റെ കോപ്പി പോസ്റ്റ് ചെയ്ത ശേഷം മേയ് മാസത്തില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണ് എന്ന ചോദ്യവുമായി മറ്റൊരു പോസ്റ്റും.. വലയിൽ വീണത് അമ്മയാകാൻ തയ്യാറെടുത്ത പത്തൊമ്പതുകാരിയും


ഏഴ് വയസ്സുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ... ഗുരുതര പിഴവ് സംഭവിച്ചത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍


പ്രണയം നടിച്ച്‌ പതിനഞ്ചുകാരിയെ വശത്താക്കി... ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തട്ടികൊണ്ട് പോയി; പലയിടങ്ങളിലും കറങ്ങിയ ഇവര്‍ പിന്നീട് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ കൊണ്ടുപോയി രണ്ടു യുവാക്കൾ നിര്‍ബന്ധിച്ച്‌ കഞ്ചാവ് ബീഡി വലിപ്പിച്ചു! 19കാരനായ പമ്പ് ജീവനക്കാരനും സുഹൃത്തും പിടിയില്‍


ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല... നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി


ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ...

തനിക്ക് കുളിക്കാൻ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ്- പർവതി

16 MAY 2019 04:54 PM IST
മലയാളി വാര്‍ത്ത

തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച്‌ തുറന്നടിച്ച പർവതിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്.

കുളി ഇഷ്ടമല്ലാത്ത നിവരധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി ഇന്‍സ്പിരേഷന്‍ ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി. നിപ വൈറസ് രോഗ കാലത്തെ കുറിച്ച്‌ ആഷിഖ് അബു ഒരുക്കുന്ന വൈറസാണ് പാര്‍വതിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം, ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം എന്നിവയിലും പാര്‍വതിയാണ് നായിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്‍ മരിച്ച ദുഃഖത്തിന് ശേഷം സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കാനുള്ള ആഗ്രഹത്തിൽ അരങ്ങേറിയത് ക്രൂരവും പൈശാചികവുമായ കൊലപാതകം; ഇനി അമ്മയാകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിപ്പി  (26 minutes ago)

ഏഴ് വയസ്സുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ... ഗുരുതര പിഴവ് സംഭവിച്ചത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍  (39 minutes ago)

പ്രണയം നടിച്ച്‌ പതിനഞ്ചുകാരിയെ വശത്താക്കി... ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ തട്ടികൊണ്ട് പോയി; പലയിടങ്ങളിലും കറങ്ങിയ ഇവര്‍ പിന്നീട് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ കൊണ്ടുപോയി രണ്ടു യുവാക്കൾ ന  (49 minutes ago)

ചങ്കിടിക്കുന്നത് സിപിഎമ്മിന്... ബിജെപി ജയിക്കുമെന്ന് എല്ലാ സര്‍വേകളും പറഞ്ഞതോടെ സിപിഎം കോണ്‍ഗ്രസ് നേതാക്കളുടെ രക്ത സമ്മര്‍ദ്ദം കൂടി; ബിജെപി ജയിക്കുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടാകരുതെന്നുള്ള നിര്‍ദേശ  (1 hour ago)

ഇനിയും എനിക്ക് എന്നെ തന്നെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല... നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി നടി  (1 hour ago)

ഇതൊരു ഒന്നൊന്നര തിരിച്ച് വരവാ!! ബിഗ് ബോസിന് ശേഷം ശ്വേതമേനോന്റെ തിരിച്ചു വരവ് ആഘോഷമാക്കാനൊരുങ്ങി ആരാധകർ...  (1 hour ago)

ശാരീരിക വൈകല്യങ്ങളെ മറികടന്ന് അധ്വാനിച്ച്‌ ജീവിക്കുന്ന ഈ ചെറുപ്പക്കാരനാണ് താരം... മുച്ചക്ര വണ്ടിയില്‍ പായുന്ന ഭിന്നശേഷിക്കാരനായ സൊമാറ്റോയുടെ ഡെലിവറി ബോയിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...  (1 hour ago)

ഗോ എയര്‍ മസ്‌കത്ത് കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു, അവധിക്കാലത്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആശ്വാസം  (2 hours ago)

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗള്‍ഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി... പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നല്‍കിയി  (2 hours ago)

മസ്‌ക്കറ്റില്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്...  (2 hours ago)

ത്രിപുരയില്‍ വന്‍ കഞ്ചാവു വേട്ട... രണ്ടു പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത് 51665 പേര്‍  (2 hours ago)

നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (2 hours ago)

പിഎസ്എല്‍വിയുടെ 48ാം ദൗത്യം... ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2ബി വിക്ഷേപിച്ചു  (2 hours ago)

മണര്‍കാട് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

Malayali Vartha Recommends