Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ബന്ധം പിരിയാന്‍ ആലോചിച്ചതിനെ കുറിച്ച് സംവിധായികയുടെ വെളിപ്പെടുത്തല്‍

17 MAY 2019 09:33 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സറിനെതിരെ പോരാടുകയും വിജയം കൈപ്പിടിയില്‍ ഒതുക്കിയ ധീര വനിതയാണ് നടന്‍ ആയുഷാമാന്‍ ഖുറാനയുടെ ഭാര്യയും സംവിധായകയുമായ താഹിറ കശ്യാപ്. ക്യാന്‍സര്‍ എന്ന രോഗത്തിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും താഹിറ വെളിപ്പെടുത്തിയിരുന്നു. അസുഖ സമയത്തും ഭാര്യയ്ക്ക് കൈതാങ്ങായി ആയുഷ്മാന്‍ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതെ ആയുഷാമാനുമായി പിരിഞ്ഞാലോ എന്ന് വരെ താന്‍ ആലോചിച്ചിരുന്നതായി താര പത്‌നി പറഞ്ഞു.

ആയൂഷ്മാന്‍ സിനിമയില്‍ ചുംബിക്കുന്നത് ആദ്യ കാലങ്ങളില്‍ തനിയ്ക്ക് വലിയ പ്രശ്‌നമുണ്ടായിരുന്നു. ഏറെ സമയമെടുത്താണ് തങ്ങള്‍ മികച്ച സുഹൃത്തുക്കളായി മാറിയതെന്നും താഹിറ പറഞ്ഞു. ഞങ്ങള്‍ രണ്ടും ചെറുപ്പമായിരുന്ന സമയത്തായിരുന്നു ആയുഷ്മാന്‍ ചിത്രങ്ങളില്‍ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്.ഗര്‍ഭിണിയായിരുന്നപ്പോഴുണ്ടായ ഹോര്‍മോണ്‍ ചെയയ്ഞ്ച് ഡിവോഴ്‌സിനെ കുറിച്ച് വരെ ചിന്തിപ്പിച്ചു. എന്നാല്‍ അയാള്‍ ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ അയൂഷ്മാന്‍ അങ്ങനെയായിരുന്നില്ല.

തനിയ്ക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പിന്നെയാണ് തങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നതും അടുത്ത സുഹൃത്തുക്കളാകുന്നതും പിന്നീട് നല്ല സുഹൃത്തുക്കളായി ജീവിക്കുകയായിരുന്നുവെന്നും താഹിറ പറഞ്ഞു. സ്‌പോട്ട്ബിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താഹിറ ഇക്കാര്യം വെളിപ്പെടുത്തിയത്. തനൂജ് ഗാര്‍ഗും കാസബെക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താഹിറ. പൂര്‍ണ്ണമായും മുംബൈയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ അഞ്ച് പെണ്‍കുട്ടികളുടെ കഥയാണ് ചര്‍ച്ച പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (22 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends