Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറക്കാന്‍ പറ്റാത്ത ആ ദിനങ്ങളെക്കുറിച്ച് അതിഥി

17 MAY 2019 09:38 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ വിജയമായിരുന്നു. ഷോയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കലും മറക്കാന്‍ പറ്റാത്ത ബിഗ് ബോസിലെ ടാസ്‌കുകളെക്കുറിച്ച് മുന്‍ മത്സരാര്‍ത്ഥി നടി അതിഥി റായി. . ഷിയാസ് കരീമിനൊപ്പം സൗഹൃദം ആരംഭിച്ചതോടെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയ താരമാണ് നടി അതിഥി. കാരണം അതുവരെയും ഇപ്പോഴും കരയുന്ന ഒരു പ്രകൃതമായിരുന്നു നടിയ്ക്ക്. സമൂഹ മാധ്യമത്തില്‍ ബിഗ് ബോസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് താരം.

'ഒരിക്കലും മറക്കാന്‍ പറ്റാത്ത ബിഗ് ബോസിലെ ടാസ്‌കുകള്‍. ജീവിതം ഒരു കളി പോലെ ആകാശത്തിലേക്ക് എറിഞ്ഞ് വായുവില്‍ നില്‍ക്കുന്ന അഞ്ച് ബോളുകളായി സങ്കല്‍പ്പിക്കുക. ജോലി, കുടുംബം, ആരോഗ്യം, കൂട്ടുകാര്‍, വിശ്വാസം എന്നിങ്ങനെ അതിന് ഓരോ പേരുകളും കൊടുക്കുന്നു. ഇതെല്ലാം നിങ്ങള്‍ ആ വായുവില്‍ സംരക്ഷിക്കുന്നു. പിന്നീട് നിങ്ങള്‍ക്ക് മനസിലാകും ജോലി എന്ന് പറയുന്നത് റബ്ബര്‍ ബോള് പോലെയാണ്. നിങ്ങള്‍ എത്ര ഉയരത്തിലേക്ക് ഇട്ടാലും അത് താഴെ വീണ് വീണ്ടും മുകളിലേക്ക് ഉരയും.

എന്നാല്‍ മറ്റുള്ള നാല് കാര്യങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ഒരു ഗ്ലാസ് കൊണ്ടാണ്. അതില്‍ ഏതെങ്കിലും ഒന്നിന് വിള്ളല്‍ വീണാല്‍ പിന്നെ തിരിച്ച് കിട്ടിയെന്ന് വരില്ല. അത് എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കണമെന്നുമില്ല. അതിനാല്‍ തന്നെ എല്ലാവരും അത് മനസിലാക്കണമെന്നും ജീവിതം ബാലന്‍സ് ചെയ്യണമെന്നും' അതിഥി കുറിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (7 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (16 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (21 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (52 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (4 hours ago)

Malayali Vartha Recommends