Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിൽ കിട്ടിയ കണ്മണി... ചാക്കോച്ചന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ ആടിത്തിമിര്‍ത്ത് താരങ്ങൾ!! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 MAY 2019 10:46 AM IST
മലയാളി വാര്‍ത്ത

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു താരങ്ങൾക്ക് ആദ്യത്തെ കുഞ്ഞിനെ ലഭിച്ചത്. ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്‌റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചിരുന്നത്. പിന്നീട് ചാക്കോച്ചന്‍ തന്നെ കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുളള ചിത്രം പുറത്തുവിടുകയായിരുന്നു.

എന്നാലിപ്പോഴിതാ കുറച്ചു ദിവസങ്ങള്‍ മുന്‍പായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടന്നത്. നിലവിളക്കും നിറത്തകതിരും ഒകെയായി അലങ്കരിച്ച ചടങ്ങിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രിയാ കുഞ്ചാക്കോയുടെയും കുഞ്ഞിന്റെയും ചിത്രമായിരുന്നു നേരത്തെ പുറത്തിറങ്ങിയിരുന്നത്.ശരിക്കും ചടങ്ങ് ആഘോഷമാക്കിയത് അവിടെയെത്തിയ കുട്ടികളായിരുന്നു. മൈനാക പൊന്‍മുടിയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഡാന്‍സ് കളിക്കുന്ന കുടുംബത്തിലെ കുട്ടിക്കൂട്ടത്തിന്റെ വീഡിയോ ചാക്കോച്ചന്‍ തന്നെ പുറത്തുവിട്ടിരുന്നു. ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാക് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ഫേസ്ബുക്കിലൂടെ ആണ് ചാക്കോച്ചന്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

ഇസ എന്നായിരിക്കും കുഞ്ഞിന്റെ ഓമനപ്പേരെന്നും താരം പോസ്റ്റില്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും ഇസ തിരികെ സ്‌നേഹം നല്‍കുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ അഭിനയരംഗത്തെത്തിയ കുഞ്ചാക്കോ ബോബന്‍ നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2005ലാണ് വിവാഹിതനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (32 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (40 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends