Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭര്‍ത്താവ് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെപ്പറ്റി തുറന്ന് പറഞ്ഞ് പ്രമുഖ നടന്റെ ഭാര്യ

18 MAY 2019 09:46 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ വിഷമം തോന്നിയിരുന്നുവെന്നും ആദ്യകാലങ്ങളില്‍ വിവാഹമോചനത്തെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും പ്രമുഖ നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയും സംവിധായികയുമായ താഹിറ കശ്യപ്. സിനിമയില്‍ ആയുഷ്മാന്‍ ചുംബിക്കുന്നത് ആദ്യ കാലങ്ങളില്‍ തനിക്ക് വലിയ പ്രശ്‌നമുണ്ടായിരുന്നു. ഏറെ സമയമെടുത്താണ് തങ്ങള്‍ മികച്ച സുഹൃത്തുക്കളായി മാറിയതെന്നും താഹിറ പറഞ്ഞു. 

രണ്ടും പേരും ചെറുപ്പമായിരുന്ന സമയത്തായിരുന്നു ആയുഷ്മാന്‍ സിനിമകളില്‍ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്നപ്പോഴുണ്ടായ ഹോര്‍മോണ്‍ ചെയ്ഞ്ച് ഡിവോഴ്‌സിനെ കുറിച്ച് വരെ ചിന്തിപ്പിച്ചു. എന്നാല്‍ ആയുഷ്മാന്‍ ഒരിക്കലും തന്നെ വഞ്ചിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

തനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അസുഖ സമയത്തും ഭാര്യയ്ക്ക് കൈതാങ്ങായി ആയുഷ്മാന്‍ എന്നും കൂടെ തന്നെയുണ്ടായിരുന്നു. തനൂജ് ഗാര്‍ഗും കാസബെക്കറും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താഹിറ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (32 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (40 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends